കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാർ പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ട വൻ റാക്കറ്റ് കൈക്കൂലി ഇടപാടുകൾക്കായി പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. റാക്കറ്റ് നേരത്തെയും പലരിൽനിന്ന് പണം തട്ടിയതായാണ് വിവരം. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം …
#BreakingNews
-
-
Kerala
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇന്ന് പ്രഖ്യാപിക്കില്ല; പട്ടിക പരിശോധിക്കുന്നതിൽ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. മെഡലിന് അർഹരായവരുടെ പട്ടികയിലെ പരിശോധന പൂർത്തിയാകാത്തതാണ് പ്രഖ്യാപനം മാറ്റിവയ്ക്കാൻ കാരണം. ഇന്ന് പൊലീസ് മെഡലുകൾ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പട്ടിക പരിശോധിക്കുന്നതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ. മാർച്ച് മാസത്തിൽ …
-
Top Stories
‘ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുത്’; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരായ കേസിൽ സമഗ്ര അന്വേഷണം: ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ലെന്നും സ്വകാര്യ …
-
Kerala
പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് 450 കോടി കേന്ദ്രഫണ്ട് ഉറപ്പാക്കാൻ; സർക്കാർ വിശദീകരണം
by news_desk1by news_desk1തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് 450 കോടി രൂപയുടെ ഫണ്ട് ഉറപ്പാക്കുന്നതിനായാണ് പിഎംഎവൈ പദ്ധതിയിൽ ധാരണയായതെന്ന് യു.ഡി.എഫ് സർക്കാർ വിശദീകരിച്ചു. വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കില്ലെന്നും എന്നാൽ പിഎംഎവൈയുടെ ബ്രാൻഡിംഗ് ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി. പിഎംഎവൈയുടെ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നത് അവിടെ താമസിക്കുന്നവരുടെ …
-
Kerala
ജി. സുകുമാരൻ നായർക്കെതിരായ പരാമർശം; കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്
by news_desk1by news_desk1പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ചെന്നാരോപിച്ച് കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു. എൻ.എസ്.എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തതായും സ്വന്തം പ്രവർത്തികളുടെ ഫലമായാണ് അദ്ദേഹം …
-
National
പൈലറ്റുമാർ ഉൾപ്പെടെ അയ്യായിരത്തിലധികം ജീവനക്കാരിൽ ലഹരി പരിശോധന തുടങ്ങി എയർ ഇന്ത്യ
by news_desk1by news_desk1മുംബൈ: വിമാനാപകടത്തിന് പിന്നാലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം ഉയർന്ന സാഹചര്യത്തിൽ എയർ ഇന്ത്യ വ്യാപകമായി ലഹരി പരിശോധന ആരംഭിച്ചു. അയ്യായിരത്തിലധികം പൈലറ്റുമാരിലാണ് ഡോപ് ടെസ്റ്റ് നടത്തുന്നത്. എയർ ഇന്ത്യയ്ക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി. പരിശോധനയ്ക്ക് …
-
Kerala
പതിനാലുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനോവിഷമമെന്ന് സംശയം
by news_desk1by news_desk1എറണാകുളം: നെടുമ്പാശ്ശേരി കുന്നുകരയിൽ പതിനാലുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്. കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിൽ മനോവിഷമമുണ്ടായതാണ് …
-
Kerala
വടക്കൻ പറവൂരിൽ പൊതുപ്രവർത്തകയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; പ്രശ്നങ്ങൾ തീർക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ചു
by news_desk1by news_desk1കൊച്ചി: വടക്കൻ പറവൂരിൽ പൊതുപ്രവർത്തക പി. എസ്. സുരമ്യയെ സുഹൃത്ത് ഷിബിൻ കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്താണെന്ന് പൊലീസ്. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് പിറവത്ത് നിന്ന് സുരമ്യയെ ഷിബിൻ സ്വന്തം വാഹനത്തിൽ വടക്കേക്കര മുറവൻതുരുത്തിലെ വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് …
-
Kerala
കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
by news_desk1by news_desk1പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു. നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. ഉടൻ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു. സംഭവം …
-
തൃശൂർ: ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ സഹതടവുകാരനെ ആക്രമിച്ച കേസിൽ കരുവന്നൂർ പ്ലാക്കൽ വീട്ടിൽ ഐവിൻ ആന്റണി (21) അറസ്റ്റിലായി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ 2025ലെ വധശ്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന അഴീക്കോട് ഐവേലിക്കകത്ത് വീട്ടിൽ മുഹമ്മദ് (28) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ …
