തിരുവനന്തപുരം: മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറിയതിൽ ഗുരുതര വീഴ്ചകളുണ്ടായതായി കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് അഞ്ച് കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും വിനോദ നികുതിയും ഒഴിവാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്യാബിനറ്റിന്റെയും …
#BreakingNews
-
-
Kerala
മദ്യപാനത്തിനിടെ തർക്കം; പുത്തൂർ മൂഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, അയൽവാസി അറസ്റ്റിൽ
by news_desk1by news_desk1കൊല്ലം: പുത്തൂർ മൂഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് …
-
Kerala
ഓപ്പറേഷൻ തൂഫാൻ: ഐജി പുട്ടവിമലാദിത്യ അവധിയിൽ; നോഡൽ ഓഫീസറുടെ ചുമതല ആർ. നിശാന്തിനിക്ക്
by news_desk1by news_desk1തിരുവനന്തപുരം: ലഹരി മാഫിയകളെ അമർച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന നോഡൽ ഓഫീസറുടെ ചുമതല ഐജി ആർ. നിശാന്തിനിക്ക് നൽകി. നോഡൽ ഓഫീസറായിരുന്ന ഐജി പുട്ടവിമലാദിത്യ അവധിയിൽ പോയതിനെ തുടർന്നാണ് നിശാന്തിനിക്ക് താൽക്കാലിക ചുമതല നൽകിയത്. ലഹരിസംഘങ്ങളെ …
-
Kerala
കെഎസ്ആർടിസി ആലപ്പുഴ–ബെംഗളൂരു വോൾവോ സർവീസ് ഓഗസ്റ്റ് 16 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി. സെമി സ്ലീപ്പർ സർവീസ് ഓഗസ്റ്റ് 16ന് ആരംഭിക്കും. ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ഇക്കാര്യം അറിയിച്ചത്. നിർത്തിവെച്ച ആലപ്പുഴ–ബെംഗളൂരു സർവീസ് പുനരാരംഭിക്കണമെന്ന കെ.സി. …
-
Kerala
ബെംഗളൂരുവിൽ പോയി ഫോൺ ഓഫായി, വഴിത്തിരിവായത് സ്വിഗി ഓർഡർ; കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി
by news_deskby news_deskമലപ്പുറം: നഴ്സിങ് പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയതിന് പിന്നാലെ കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ താനൂർ പോലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ കണ്ടെത്തി. ഓഗസ്റ്റ് 6-ന് വൈകിട്ട് ബെംഗളൂരുവിലേക്ക് തിരിച്ച്, ഓഗസ്റ്റ് 7-ന് രാവിലെ അവിടെയെത്തി വീട്ടിലേക്ക് വിളിച്ച ശേഷമാണ് …
-
Entertainment
‘അതിമനോഹരം’ ശബരിമലയിൽ ചിത്രീകരിക്കും; മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന് പ്രതീക്ഷയേറെ
by news_desk1by news_desk1ശബരിമലയിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചതോടെ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ‘അതിമനോഹരം’ ചിത്രത്തിന് പ്രതീക്ഷകളേറുന്നു. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. മീര ജാസ്മിനാണ് നായിക. ചിത്രത്തിൽ ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് …
-
Local
വാടക തർക്കത്തിനിടെ കൊല്ലത്ത് വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു; സാധനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ
by news_desk1by news_desk1കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി ദമ്പതികൾ താമസിച്ചിരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് സംഭവം. ദമ്പതികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയ സമയത്തായിരുന്നു വീടും കടയും തകർത്തത്. അബ്ദുൽ …
-
Kerala
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലഹരിമരുന്ന് വേട്ട; 53 ഗ്രാം ഹെറോയിനും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
by news_desk1by news_desk1ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരിമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മാൾഡ ജില്ലയിലെ ചന്ദ്പൂർ സ്വദേശിയായ സെഖ് അനിറുൽ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും …
-
Local
കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; മൂന്ന് പേർ രക്ഷപ്പെട്ടു
by news_desk1by news_desk1പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി തിരികെ …
-
National
കേന്ദ്ര ബില്ലുകൾക്കെതിരെ തമിഴ്നാട് നിയമസഭ; മണ്ഡല പുനർനിർണയ ബിൽ പിൻവലിക്കണമെന്ന് ആവശ്യം
by news_desk1by news_desk1ചെന്നൈ: കേന്ദ്ര ബില്ലുകൾക്കെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം. മണ്ഡല പുനർനിർണയ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. എഫ്സിആർഎ ബില്ലിനും നീറ്റിനുമെതിരെ ഇന്നലെ പ്രമേയങ്ങൾ പാസാക്കിയിരുന്നു. ലോക്സഭയിലെ അംഗസംഖ്യ നിലവിലെ 543 …
