തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വർണ തട്ടിപ്പിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. തിരുവനന്തപുരം ചാവടിനട സ്വദേശിനിയായ ഐശ്വര്യ (32)യാണ് മരിച്ചത്. ഐശ്വര്യയ്ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ജു നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജൂൺ …
#CrimeNews
-
-
Kerala
പൊലീസ് സ്റ്റേഷനിൽ അതിക്രമം; ഇരുമ്പ് കസേര കൊണ്ട് സി.ഐയുടെ തലയ്ക്കടിച്ചു, പ്രതി കസ്റ്റഡിയിൽ
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം. സി.ഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സി.ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആര്യനാട് പൊലീസ് സ്റ്റേഷനിൽ സംഭവം നടന്നത്. മദ്യക്കുപ്പിയുമായി …
-
National
രാമക്ഷേത്ര സ്വർണമോഷണം; കവർന്ന ആഭരണങ്ങൾ ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കിയെന്ന് സംശയം, വിശദ അന്വേഷണത്തിന് എസ്ഐടി
by news_desk1by news_desk1ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്ത സ്വർണാഭരണങ്ങൾ തിരിച്ചറിയാതിരിക്കാനായി ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കവർന്നെടുത്ത സ്വർണ-വെള്ളി ആഭരണങ്ങൾ ഉരുക്കി ബിസ്കറ്റുകളാക്കി മാറ്റിയതിലൂടെ അവയുടെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കാൻ പ്രതികൾ ശ്രമിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. …
-
Kerala
വധശ്രമ കേസിൽ ബിജെപി കൗൺസിലർ സുഗതന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി, പൊലീസിനെ ആക്രമിച്ച കേസിലും ആശ്വാസമില്ല
by news_desk1by news_desk1തിരുവനന്തപുരം: വധശ്രമ കേസിൽ ബിജെപി കൗൺസിലർ സുഗതന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യം അനുവദിച്ചില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ഇരുകേസുകളിലും ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് …
-
Kerala
വെള്ളറടയിൽ തമിഴ്നാട് ബസിന് നേരെ കല്ലേറ്; ബൈക്കിലെത്തിയ യുവാവ് മുൻവശത്തെ ചില്ല് തകർത്തു
by news_desk1by news_desk1തിരുവനന്തപുരം: തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ വെള്ളറടയിൽ ആക്രമണം. തമിഴ്നാട് അതിർത്തിയായ പുലിയൂർശാഖയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ബസിന്റെ മുൻവശത്തെ ചില്ലിലേക്ക് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് ബസ് ജീവനക്കാരും യുവാവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. …
-
National
ബെംഗളൂരു ഡേ കെയർ ക്രൂരത; മുൻ ആയ സുജാത അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്തുവിട്ടത് പ്രതികാരമെന്ന് പൊലീസ്
by news_desk1by news_desk1ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയർ സെന്ററിൽ കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്ഥാപനത്തിലെ മുൻ ആയയായ സുജാതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത് സുജാതയാണെന്ന് പൊലീസ് വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടതിലുള്ള വിരോധത്തെ തുടർന്നാണ് …
-
National
പിണക്കം തീർത്ത് ഭാര്യയെ കൂട്ടിക്കൊണ്ടുവരാൻ എത്തിയ യുവാവിനെ തീകൊളുത്തിക്കൊന്നു; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയും മരിച്ചു
by news_desk1by news_desk1ദില്ലി: പഞ്ചാബിലെ തരൺ തരൻ ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ഭാര്യയുടെ സഹോദരൻ തീകൊളുത്തിക്കൊന്നു. യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു സ്ത്രീക്കും ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇരുവരും മരിച്ചു. ജൂൺ 13-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലൗപ്രീത് …
-
National
‘ആസിഡ് കുടിച്ച് മരിച്ചെന്ന്’ മാതാപിതാക്കളുടെ വാദം; പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം തെളിഞ്ഞു, അച്ഛനും അമ്മയും അറസ്റ്റിൽ
by news_desk1by news_desk1രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ. രാജ്കോട്ട് ഗുണ്ടല സ്വദേശിയായ റാം ബംഭാവ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാപിതാക്കളായ ബാബു (അതുൽ ബംഭാവ – 47), മനീഷ് (മോതി ബംഭാവ – 45) …
-
Local
സ്കൂൾ കൗൺസിലിംഗിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സ്കൂളിൽ നടന്ന കൗൺസിലിംഗ് സെഷനിലാണ് കുട്ടി …
-
LocalKerala
കുഴഞ്ഞുവീണ വയോധികനെ സഹായിക്കാനെന്ന വ്യാജേന കബളിപ്പിച്ചു; പെൻഷൻ തുകയും പഴ്സും കവർന്ന സ്ഥിരം കുറ്റവാളി രതീഷ് പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: വാർധക്യ പെൻഷൻ വാങ്ങി മടങ്ങുകയായിരുന്ന വയോധികനെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടി, കൈവശമുണ്ടായിരുന്ന പണവും രേഖകൾ അടങ്ങിയ പഴ്സും കവർന്ന സ്ഥിരം കുറ്റവാളിയെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് …
