ബെംഗളൂരു: മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ മുൻ കാമുകൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിലെ നന്ദിനി ദാസി (18)യ്ക്കാണ് മുൻ കാമുകനായ ബന്ദേ നവാസ് (18)യുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ നന്ദിനിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
#CrimeNews
-
-
Kerala
നടൻ വിനായകനെതിരായ കേസ്: ചോദ്യം ചെയ്യലിന് നോട്ടീസ് നൽകാൻ പൊലീസ്; തുടർനടപടികൾ വേഗത്തിലാക്കും
by news_desk1by news_desk1ആലപ്പുഴ: നടൻ വിനായകനെതിരെ രജിസ്റ്റർ ചെയ്ത സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്. വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് തീരുമാനം. അടുത്തയാഴ്ച തന്നെ നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ഇന്നലെ …
-
Kerala
മാല മോഷണക്കേസ് ട്വിസ്റ്റായി; സഹോദരിയെ മർദിച്ച സംഭവത്തിൽ വ്യാജപരാതിയെന്ന് പൊലീസ്, കടം നൽകാതിരിക്കാനുള്ള നീക്കമെന്ന് കണ്ടെത്തൽ
by news_desk1by news_desk1കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരനായ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെയാണ് നടപടി. പറവൂർ നന്ദികുളങ്ങരയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കാണാതായെന്ന് പറഞ്ഞ മാല …
-
National
കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം; പപ്പട പായ്ക്കറ്റിൽ നിന്ന് തെളിഞ്ഞ കൊലപാതക രഹസ്യം, പ്രതികൾ അറസ്റ്റിൽ
by news_desk1by news_desk1വിശാഖപട്ടണം: ആരാണ് കൊല്ലപ്പെട്ടതെന്ന് പോലും തിരിച്ചറിയാനാകാത്ത ദുരൂഹ കൊലപാതക കേസിന്റെ ചുരുളഴിക്കാൻ പൊലീസിനെ സഹായിച്ചത് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു പപ്പട പായ്ക്കറ്റാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് അതിവിദഗ്ധമായി പൊലീസ് കേസ് തെളിയിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ അന്വേഷണം തുടക്കത്തിൽ വലിയ …
-
International
വിവാഹം കഴിഞ്ഞ് നാല് മാസത്തിനകം ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചതായി ആരോപണം, അമേരിക്കയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തെലങ്കാന സ്വദേശിയായ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ. യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം തൻ്റെ കാമുകിക്ക് അയച്ചുകൊടുത്തതായാണ് റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞ് നാല് മാസം മാത്രമാണ് പിന്നിട്ടിരുന്നത്. വിവാഹശേഷം ഇരുവരും അമേരിക്കയിലേക്ക് പോയിരുന്നു. …
-
Kerala
സുകുമാരക്കുറുപ്പ് കേസിൽ പുനരന്വേഷണം തട്ടിപ്പെന്ന് ആരോപണം; ‘കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ശ്രമിക്കുന്നു’
by news_desk1by news_desk1പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പാണെന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിച്ചില്ലെന്നാണ് റൻസിമിന്റെ ആരോപണം. കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില …
-
National
‘അവൻ ചെയ്തതിന് ശിക്ഷ കിട്ടി’; എൻകൗണ്ടറിൽ കൊല്ലപ്പെട്ട പ്രതിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ
by news_desk1by news_desk1കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട മുഖ്യപ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ. മകൻ ചെയ്ത ക്രൂരതയ്ക്ക് അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. “എന്റെ മകൻ …
-
National
12കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പൊലീസിന്റെ വെടിയേറ്റ് മരിച്ചു, തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതായി വിശദീകരണം
by news_desk1by news_desk1കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തെളിവെടുപ്പിനിടെ പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കെതിരെ ആത്മരക്ഷാർത്ഥമാണ് തിരിച്ചുവെടിവെച്ചതെന്നാണ് പൊലീസ് വിശദീകരണം. ചൊവ്വാഴ്ച …
-
National
9കാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; കേസിൽ സംശയിച്ച 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സംഘർഷത്തിൽ വാഹനങ്ങൾക്കും തീയിട്ടു
by news_desk1by news_desk1കൊൽക്കത്ത: കാണാതായ 9 വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ കേസിൽ സംശയിക്കപ്പെട്ട 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരൂയിപൂരിലാണ് സംഭവം. 9കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പ്രദേശവാസികൾ അക്രമാസക്തരായത്. …
-
Kerala
നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവെച്ചു, ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം
by news_desk1by news_desk1പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവെച്ചു. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിധി പറയുന്നത് മാറ്റിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ കൊടുംകുറ്റവാളിയായ ചെന്താമരയാണ് ഏക പ്രതി. കേസിൽ വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് …
