പേരാമ്പ്ര: അധ്യാപികമാർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ മുഖ്യപ്രതി കീർത്തനയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വടകര എൻഡിപിഎസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ലഹരി ശൃംഖലയിലെ കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും കേസിലെ നിർണായക വിവരങ്ങൾ …
#CrimeNews
-
-
Local
ലൊഡ്ജിലെ കൊലപാതകം: ചെറുതുരുത്തിയിൽ നൃത്താധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ
by news_desk1by news_desk1ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ലോഡ്ജിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം കണ്ണമംഗലം സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചെറുതുരുത്തിയിലെ ‘ഹന്നാ റെസിഡൻസി’യിലെ 102-ാം നമ്പർ മുറിയിലാണ് ധനലക്ഷ്മിയുടെ മൃതദേഹം …
-
Local
അച്ഛനെ റോഡിൽ വലിച്ചിഴച്ച് കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമം; മകന് നാല് വർഷം കഠിനതടവും പിഴയും
by news_desk1by news_desk1പന്തളം: വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് നാല് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പന്തളം പോലീസ് സ്റ്റേഷൻ പരിധിയിലെ പന്തളം തെക്കേക്കര പെരുമ്പുളിക്കൽ സ്വദേശി മഹേന്ദ്രൻ (44) നെയാണ് പത്തനംതിട്ട …
-
Kerala
കൊച്ചിയിൽ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളത്ത് ഫ്ലാറ്റിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിലാണ് ഇന്ന് പുലർച്ചെ 4.15ഓടെ സംഭവം നടന്നത്. അഞ്ച് യുവതികൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കടന്നാണ് അജ്ഞാതൻ …
-
Local
ചുമരിൽ മാൻഹോൾ തീർത്ത് ജ്വല്ലറി കവർച്ചാ ശ്രമം; രണ്ട് പ്രതികൾ പിടിയിൽ
by news_desk1by news_desk1തൃശൂർ: വടക്കേക്കാട് നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലേഴ്സിന്റെ ചുമർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നിലവിൽ വെളിയങ്കോട് താമസക്കാരനുമായ ഓട്ടോ സുഹൈൽ എന്നറിയപ്പെടുന്ന സുഹൈൽ, പാലപ്പെട്ടി സ്വദേശി നൗഷാദ് എന്നിവരെയാണ് …
-
Local
സംവിധായകൻ വിജീഷ് മണിയുടെ ജീപ്പിന് തീയിട്ടു; മഴക്കോട്ട് ധരിച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ, പൊലീസ് അന്വേഷണം തുടങ്ങി
by news_desk1by news_desk1തൃശ്ശൂർ: ചലച്ചിത്രസംവിധായകൻ വിജീഷ് മണിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന് അജ്ഞാതർ തീയിട്ടു. ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലെ വീട്ടുമുറ്റത്താണ് പുലർച്ചെ ഒന്നരയോടെ സംഭവം നടന്നത്. സംഭവത്തിൽ ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേർ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി ജീപ്പിന് …
-
International
എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യക്കാരൻ; അമൃത്പാൽ സിംഗിനെതിരെ അറസ്റ്റ് വാറന്റുമായി ലോസാഞ്ചലസ് കോടതി
by news_deskby news_deskവാഷിങ്ടൺ: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ (FBI) കൊടുംകുറ്റവാളികളുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇടംനേടി ഇന്ത്യക്കാരൻ. പഞ്ചാബ് സ്വദേശിയായ അമൃത്പാൽ സിംഗിനെയാണ് എഫ്ബിഐ പ്രതിചേർത്ത് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് അമൃത്പാൽ സിംഗ് എന്നാണ് എഫ്ബിഐയുടെ ഔദ്യോഗിക …
-
National
ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയ തർക്കം കൊലപാതകത്തിൽ കലാശിച്ചു; സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്
by news_desk1by news_desk1ദില്ലി: ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22കാരിയായ യുവതി കൊല്ലപ്പെട്ടു. ഭർത്താവിന്റെ സഹോദരനാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കുനാൽ കുമാറിനെ അറസ്റ്റ് ചെയ്തു. മരിച്ച അൻഷു കുമാരി (22) കുനാൽ കുമാറിന്റെ …
-
National
ട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരനോട് ക്രൂരത; ചൂടാക്കിയ കത്തിയാൽ ജനനേന്ദ്രിയം പൊള്ളിച്ചെന്ന് പരാതി, അധ്യാപികയ്ക്കെതിരെ കേസ്
by news_desk1by news_desk1ലഖ്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപിക ക്രൂരമായി പെരുമാറിയെന്ന പരാതി. ക്ലാസ് മുറിയിൽ ട്രൗസറിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ …
-
Local
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി ഫുൾടാങ്ക് പെട്രോൾ; പണം നൽകാതെ രക്ഷപ്പെട്ട യുവാക്കൾക്കായി പൊലീസ് അന്വേഷണം
by news_desk1by news_desk1കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി പെട്രോൾ നിറച്ച ശേഷം പണം നൽകാതെ രക്ഷപ്പെട്ട യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കള്ളിക്കാട് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലായിരുന്നു ഇന്നലെ സംഭവം. വൈകുന്നേരം 4.27-ഓടെ കറുത്ത പൾസർ ബൈക്കിലെത്തിയ രണ്ട് …
