കണ്ണൂർ: പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്. കല്യാണ വീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. വരന്റെ സുഹൃത്തുക്കളായ ഇവർ മദ്യപിച്ച് പാട്ടുപാടിയത് …
#CrimeNews
-
-
മലപ്പുറം: വണ്ടൂരിൽ കറിയുണ്ടാക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുന്നുമ്മൽ റഷീദിനെ വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് റഷീദ് ഭാര്യ ഫസീലയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തർക്കം …
-
Kerala
പട്ടാപ്പകൽ വൻ കവർച്ച; ആളില്ലാത്ത വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു
by news_desk1by news_desk1കോട്ടയം: പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നത്. …
-
Local
ഫോട്ടോയിലുള്ളത് സുകുമാരക്കുറുപ്പല്ല; ദാമോദര മേനോൻ, ബന്ധുക്കൾക്ക് സ്ഥിരീകരണം
by news_desk1by news_desk1വടക്കാഞ്ചേരി: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോട്ടോയിലുള്ളത് ബന്ധുവാണെന്ന് 90 ശതമാനം ഉറപ്പുണ്ടെന്നും ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് പറഞ്ഞു. അമ്മാവനുമായി …
-
Kerala
സുകുമാരക്കുറുപ്പിന്റെ തിരോധാനം: ബ്രൂണൈയിലെ വയോധികനെക്കുറിച്ച് സൈബർ വിദഗ്ധനിൽ നിന്ന് വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച്
by news_desk1by news_desk1തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള വ്യക്തിയെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് …
-
Kerala
കുറുപ്പിനെ കണ്ടെത്താൻ വീണ്ടും അന്വേഷണം; ബ്രൂണൈയിലെ വയോധികനെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: ബ്രൂണൈയിൽ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. ബ്രൂണൈയിലെ വയോധികനെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. …
-
National
സൂചികൊണ്ട് കവറിൽ ദ്വാരമുണ്ടാക്കി എൻഡോസ്കോപ്പി ക്യാമറയിൽ ചോദ്യങ്ങൾ പകർത്തി; പ്രൊഫസർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
by news_desk1by news_desk1റായ്പൂർ: ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിലെ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ പ്രൊഫസർ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സീൽ ചെയ്ത കവറിൽ സൂചി ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപ്പേപ്പർ പകർത്തി വിദ്യാർഥികൾക്ക് 11,000 രൂപയ്ക്ക് വിൽക്കുകയായിരുന്നുവെന്നാണ് …
-
Kerala
ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം തട്ടിയ ദമ്പതികൾ പിടിയിൽ
by news_desk1by news_desk1തൃശൂർ: മതിലകം പുതിയകാവിൽ ‘എസ്.ആർ. ഗോൾഡ്’ എന്ന പേരിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം സ്വദേശി സുധീർ (45), ഭാര്യ സുബൈദ (44) എന്നിവരെയാണ് പൊന്നാനിയിൽ നിന്ന് മതിലകം പൊലീസ് അറസ്റ്റ് …
-
തൃശൂർ: ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ സഹതടവുകാരനെ ആക്രമിച്ച കേസിൽ കരുവന്നൂർ പ്ലാക്കൽ വീട്ടിൽ ഐവിൻ ആന്റണി (21) അറസ്റ്റിലായി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ 2025ലെ വധശ്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന അഴീക്കോട് ഐവേലിക്കകത്ത് വീട്ടിൽ മുഹമ്മദ് (28) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ …
-
കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് ആൺസുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ ആറുവർഷത്തിലേറെയായി ഇരുവരും തമ്മിൽ …
