പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. സംഭവദിവസം കേതന്റെ പ്രതിശ്രുത വധുവായിരുന്ന സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും പൂനെയിലെ ഒരു കഫേയിൽ കൂടിക്കാഴ്ച നടത്തിയതായും അവിടെ വെച്ചാണ് …
#CrimeNews
-
-
National
‘അമ്മയുടെ കാർക്കശ്യം സഹിക്കാനായില്ല’; മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ ശ്വേതയുടെ ഞെട്ടിക്കുന്ന മൊഴി
by news_desk1by news_desk1ബെംഗളൂരു: മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മൂത്ത മകൾ ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്വെയർ എഞ്ചിനീയറായ ശ്വേതയെ പുതുച്ചേരിയിൽ നിന്നാണ് പിടികൂടിയത്. വീട്ടിൽ ഒരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ലെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ശ്വേത പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്. കെ …
-
Kerala
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ; ബിവറേജിൽ മദ്യം വാങ്ങുന്നതിനിടെ അറസ്റ്റ്
by news_desk1by news_desk1കോഴിക്കോട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊയിൽക്കാവ് പാറക്കൽതാഴം സ്വദേശി കുട്ടികൃഷ്ണൻ (61) ആണ് അറസ്റ്റിലായത്. ഇന്ന് വൈകിട്ടാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊയിലാണ്ടി ബിവറേജിൽ മദ്യം വാങ്ങാനായി നിൽക്കുന്നതിനിടെയാണ് അറസ്റ്റ്. ഇന്നലെയാണ് കുട്ടികൃഷ്ണന്റെ ഭാര്യ സുധ (56)യെ …
-
Kerala
16കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്ത് ഒരു വർഷം വീട്ടിൽ താമസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ
by news_desk1by news_desk1കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 25കാരിയായ സ്നേഹ മെർലിൻ, 16കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്നേഹ, ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായും വിവരമുണ്ട്. അമ്മ …
-
Kerala
കൊട്ടിയൂർ വൈശാഖ മഹോത്സവ തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമം; സ്ത്രീ അറസ്റ്റിൽ
by news_desk1by news_desk1കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനിടെയുണ്ടായ ഭക്തജനത്തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയാണ് പിടിയിലായത്. ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാളുടെ കഴുത്തിലെ സ്വർണമാല കവരാൻ ശ്രമിക്കുന്നതിനിടെയാണ് ജ്യോതി …
