പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി, കേസുമായി ബന്ധപ്പെട്ട് സമൂഹത്തിന് മുന്നറിയിപ്പാകുന്ന സുപ്രധാന നിരീക്ഷണങ്ങളും നടത്തി. കേരളത്തിലെ കുടുംബബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണെന്നും ഒറ്റപ്പെട്ട ജീവിതങ്ങൾ വർധിച്ചുവരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് …
#DeathSentence
-
-
Kerala
ചെന്താമരയ്ക്ക് വധശിക്ഷക്കു പുറമെ 20 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
by news_desk1by news_desk1പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. പ്രതിക്ക് 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്കാണ് നൽകേണ്ടത്. പ്രതിക്ക് തുക നൽകാൻ കഴിയാത്ത സാഹചര്യത്തിൽ …
-
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് വിലയിരുത്തിയാണ് കോടതി പരമാവധി ശിക്ഷ പ്രഖ്യാപിച്ചത്. കേസിലെ തെളിവുകളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതിക്കെതിരായ കുറ്റങ്ങൾ പ്രോസിക്യൂഷൻ സംശയാതീതമായി …
-
National
36 ദിവസത്തിനകം വിചാരണ പൂർത്തിയായി; മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ 65-കാരന് വധശിക്ഷ
by news_desk1by news_desk1മുംബൈ: മഹാരാഷ്ട്രയെ നടുക്കിയ പൂണെ നസ്രാപുരിലെ മൂന്നരവയസ്സുകാരിയുടെ ബലാത്സംഗക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. നസ്രാപുരിൽ മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് 65-കാരനായ ഭീംറാവു പ്രഭാകർ കാംബ്ലിക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതി ജഡ്ജി എസ്.ആർ. സലൂംഗെയാണ് ശിക്ഷ വിധിച്ചത്. …
