ദില്ലി: ജന്തർ മന്തറിലെ നിരാഹാര സമരവേദിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ സഫ്ദർജങ് ആശുപത്രി അധികൃതർ പുറത്തിറക്കി. ആരോഗ്യനില നിലവിൽ തൃപ്തികരമാണെങ്കിലും തുടർചികിത്സ ആവശ്യമാണെന്ന് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആശുപത്രിയിലായ ശേഷവും വാങ്ചുക്ക് നിരാഹാര …
#Delhi
-
-
National
ജന്തർ മന്തറിൽ നാടകീയ രംഗങ്ങൾ; നിരാഹാര സമരത്തിനിടെ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷിയൊഴിച്ച് ആക്രമണശ്രമം
by news_desk1by news_desk1ദില്ലി: ജന്തർ മന്തറിൽ നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ആക്രമണശ്രമം. സി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു അജ്ഞാത സ്ത്രീ വേദിയിലെത്തി ദിപ്കെയുടെ നേരെ മഷിയൊഴിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് നാടകീയ രംഗങ്ങളുണ്ടായി. …
-
Top StoriesNational
ജന്തർ മന്തർ പ്രതിഷേധത്തിൽ സംഘർഷം; സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്, പ്രതിഷേധവുമായി സിജെപി
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തി വന്നിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് നീക്കി. നടപടിക്കെതിരെ സിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. …
-
National
മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിനിയെ ദില്ലിയിൽ കാണാതായി; ജാമിയ സർവകലാശാല വിദ്യാർഥിനിക്കായി അന്വേഷണം
by news_desk1by news_desk1ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ എം.എ. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി 23-കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇന്നലെ രാത്രി 11.30ഓടെ ഓഖ്ലയിൽ നിന്നാണ് അഫിയയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു. ഫോൺ മുറിയിൽ …
