ദില്ലി: കെട്ടിടം തകർന്നുവീണ് വീണ്ടും അപകടം. വടക്കുകിഴക്കൻ ദില്ലിയിലെ ന്യൂ സീമാപുരിയിൽ മൂന്നുനില വീട് തകർന്നുവീണ് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിലാണ് മൂന്നുനില വീട് തകർന്നുവീണത്. സംഭവത്തെ തുടർന്ന് ദില്ലി …
#Delhi
-
-
Top StoriesNational
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; നേഹ ബോറ കസ്റ്റഡിയിൽ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ AISA–AISF പ്രതിഷേധം. AISA നേതാവ് നേഹ ബോറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വൻ പൊലീസ് സന്നാഹത്തിനൊപ്പം കേന്ദ്രസേനയെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചതോടെ …
-
National
’16–18 വയസുകാരായ പ്രതികൾക്കും കർശന ശിക്ഷ വേണം’; ജുവനൈൽ ജസ്റ്റിസ് നിയമഭേദഗതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ നിവേദനം
by news_desk1by news_desk1ന്യൂഡൽഹി: ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ലെ സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ നിവേദനം. ഡൽഹിയിലെ സി.എം. ശ്രീ സ്കൂളിലെ വിദ്യാർത്ഥിനി മാളവിക ആർ. തീക്കാടനാണ് നിവേദനം നൽകിയത്. …
-
KeralaLocal
‘കൊച്ചിയെയും മറികടന്ന് കേരളത്തിൽ ഒന്നാമത്, രാജ്യത്ത് ഏഴാം സ്ഥാനം’; ഓക്സ്ഫഡ് ഗ്ലോബൽ സിറ്റീസ് സൂചികയിൽ തൃശൂരിന് വൻ മുന്നേറ്റം
by news_deskby news_deskഫോട്ടോ: വരുൺ എൻ നായർ തൃശൂർ: ലോകത്തെ മികച്ച നഗരങ്ങളെ കണ്ടെത്താൻ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഓക്സ്ഫഡ് ഇക്കണോമിക്സ് തയ്യാറാക്കിയ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ കേരളത്തിൽ ഒന്നാമതെത്തി തൃശൂർ. കൊച്ചിയെ പിന്നിലാക്കിയാണ് സാംസ്കാരിക തലസ്ഥാനം ഇത്തവണ സംസ്ഥാനത്ത് ഒന്നാം സ്ഥാനം …
-
National
ബ്രിക്സ് ഉച്ചകോടിക്ക് മുമ്പ് ഡൽഹിയിൽ ‘കാഴ്ചയ്ക്ക് വിലക്ക്’; ചേരികൾ തുണികൊണ്ട് മറച്ച് സർക്കാർ
by news_desk1by news_desk1ന്യൂഡൽഹി: ലോകനേതാക്കൾ തലസ്ഥാനത്തെത്തും; പക്ഷേ വഴിയരികിലെ ചേരികൾ കാണരുത്! പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിലെ വസന്ത് വിഹാറിലെ ചേരി പ്രദേശം തുണികെട്ടി മറച്ചതിനെതിരെ വ്യാപക വിമർശനം. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലായതിനാലാണ് ചേരി വിദേശരാജ്യ തലവന്മാരുടെ കാഴ്ചയിൽപ്പെടാതിരിക്കാൻ മറച്ചതെന്നാണ് വിവരം. സംഭവത്തിൽ …
-
National
മൂന്ന് വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു’; വിവരങ്ങൾ ചോർന്നെന്ന് പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട 15-കാരിയുടെ കുടുംബം
by news_desk1by news_desk1ദില്ലി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയ 15-കാരിക്കും കുടുംബത്തിനും നേരെയുള്ള ഭീഷണികൾ തുടരുന്നതായി കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞിട്ടും ആക്രമണങ്ങൾക്കും ഭീഷണികൾക്കും അവസാനമില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. സുരക്ഷ മുൻനിർത്തി ഇതിനോടകം മൂന്ന് …
-
National
കേന്ദ്രത്തിനെതിരെ വീണ്ടും രാഹുൽ; ‘വിദ്യാർഥികൾക്കെതിരെ മാരക ബലപ്രയോഗത്തിന് ആരാണ് അനുമതി നൽകിയത്?’ അമിത് ഷായ്ക്ക് കത്ത്
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെയാണ് വിദ്യാർഥികൾക്കെതിരെ മാരക ബലപ്രയോഗത്തിന് ആരാണ് അനുമതി നൽകിയതെന്ന് …
-
National
സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ കുട്ടികളുടെ വിവരങ്ങൾ മറയ്ക്കുന്നുവെന്ന് ആരോപണം; ആർഎംഎൽ ആശുപത്രിക്കെതിരെ മലയാളി ഡോക്ടറുടെ പരാതി
by news_desk1by news_desk1ദില്ലി: ദില്ലിയിലെ ആർഎംഎൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മലയാളി ഡോക്ടർ രംഗത്ത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച രണ്ട് കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് അധികൃതർ വിവരങ്ങൾ നൽകുന്നില്ലെന്നാണ് പരാതി. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും, അവരുടെ …
-
Top StoriesNational
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം; പൊലീസ് ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്ക്
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നടന്ന പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. മൂക്കിനാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടുകൾ. രക്തമൊലിപ്പിച്ച മുഖവുമായി പൊലീസ് വാഹനത്തിൽ …
-
Top StoriesNational
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് മാർച്ച്; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം, സുരക്ഷ കർശനമാക്കി
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ …
