ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഗുരുഗ്രാമിലെ സെക്ടർ 66-ലുള്ള വസതിയിൽനിന്ന് ഇന്ന് രാവിലെയാണ് നടപടി. അമ്പതോളം പൊലീസുകാർ ഇന്നലെ മുതൽ തന്നെ വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നുവെന്നും …
Tag:
