ചെന്നൈ: ദീപാവലി ആഘോഷങ്ങൾക്കിടെ തമിഴ്നാട്ടിനെ നടുക്കി ഒൻപത് കൊലപാതകങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അക്രമസംഭവങ്ങളിൽ രണ്ട് പതിനേഴുകാരും ഇരുപതുകാരനും ഉൾപ്പെടെ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. തേനിയിൽ ദീപാവലി ആഘോഷത്തിനിടെ റോഡ് തടഞ്ഞ് സമൂഹമാധ്യമ റീൽ ചിത്രീകരിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനും …
Tag:
