ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് പത്തുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്. ഡൽഹിയിലെ നരേലയിലാണ് ദാരുണമായ അപകടം ഉണ്ടായത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ മകന് ശ്വാസമുണ്ടായിരുന്നെന്നും എന്നാൽ സമയബന്ധിതമായി ശരിയായ ചികിത്സ നൽകിയില്ലെന്നും അമ്മ അഞ്ജലി ആരോപിച്ചു. സംഭവത്തിൽ …
Tag:
