കാസർകോട്: ലഹരി മാഫിയയുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയോ ചർച്ചയോ ഉണ്ടാകില്ലെന്നും, മാഫിയയെ പൂർണമായും ഉന്മൂലനം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കാസർകോട് ജില്ലയിലെ നായന്മാർമൂലയിലെ തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ …
#DrugFreeKerala
-
-
Kerala
ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ പിന്തുണ; കൊച്ചിയിലെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ്
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് …
-
Kerala
52 കിലോ കഞ്ചാവും 3.2 കിലോ എംഡിഎംഎയും ഉൾപ്പെടെ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ച് കോഴിക്കോട് സിറ്റി പൊലീസ്
by news_desk1by news_desk1കോഴിക്കോട്: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ കേസുകളിൽ പിടിച്ചെടുത്ത വൻതോതിലുള്ള ലഹരിവസ്തുക്കൾ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി കോഴിക്കോട് സിറ്റി പൊലീസ് നശിപ്പിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്ത് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലി ഐ.പി.എസിന്റെ നേതൃത്വത്തിലായിരുന്നു ഡ്രഗ് ഡിസ്പോസൽ നടപടികൾ …
-
Kerala
ഓപ്പറേഷൻ തൂഫാൻ ശക്തം; സംസ്ഥാന വ്യാപക പരിശോധനയിൽ 227 പേർ അറസ്റ്റിൽ, എംഡിഎംഎ ഉൾപ്പെടെ മാരക ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 227 പേരെ അറസ്റ്റ് ചെയ്തു. 209 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ മീഡിയം ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് എട്ട് കേസുകളും, കൊമേഴ്സ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് …
-
Kerala
‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട ശക്തം; പ്രധാന ഉറവിടം ബെംഗളൂരു, വിവിധ സംസ്ഥാന ഡിജിപിമാരുടെ യോഗം ജൂലൈ രണ്ടാം വാരത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ വേട്ടയുടെ ഭാഗമായി മയക്കുമരുന്നിന്റെ പ്രധാന ഉറവിടം ബെംഗളൂരുവാണെന്ന് സംസ്ഥാന പൊലീസ് കണ്ടെത്തിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ലഹരിക്കടത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം ജൂലൈ …
-
Top Stories
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല; പ്രതികൾക്കെതിരെ കാപ്പയും സ്വത്ത് കണ്ടുകെട്ടലും, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
by news_desk1by news_desk1കൊച്ചി: ലഹരിക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ലഹരി കേസുകളിലെ പ്രതികൾക്കെതിരെ കാപ്പ നിയമം ചുമത്തുകയും ആവശ്യമായിടത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരിയുടെ വേരുകൾ ഇത്ര ആഴത്തിൽ പടർന്നിട്ടുണ്ടെന്ന് ഇപ്പോഴാണ് താൻ മനസ്സിലാക്കുന്നതെന്നും, ലഹരി …
-
Kerala
ഓപ്പറേഷൻ തൂഫാൻ തുടരും; 15 കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു, മതനേതാക്കളുടെ പിന്തുണ തേടി ആഭ്യന്തരമന്ത്രി
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ മതനേതാക്കളുടെ പിന്തുണ തേടുമെന്നും ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ …
-
Kerala
ഓപ്പറേഷൻ തണ്ടർ: 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; ലഹരിവേട്ട ശക്തമാക്കി എക്സൈസ്
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി എക്സൈസ് വകുപ്പ്. 6 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. വേങ്ങാനൂർ സ്വദേശികളായ അഭിനന്ദും ജസ്റ്റിനുമാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ കഞ്ചാവ് …
-
Kerala
ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുന്നു; ഇന്ന് 145 പേർ അറസ്റ്റിൽ, 137 കേസുകൾ രജിസ്റ്റർ ചെയ്തു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുന്നു. ഇന്നത്തെ പരിശോധനകളിൽ 145 പേരെ അറസ്റ്റ് ചെയ്യുകയും 137 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. റെയ്ഡിനിടെ 25.23 ഗ്രാം എംഡിഎംഎ, 2.354 കിലോഗ്രാം കഞ്ചാവ്, 91 …

