കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി. നീക്കത്തിൽ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം. പി.കെ. ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി …
#EDProbe
-
-
Kerala
പൊലീസ് കേസെടുക്കും മുമ്പേ ഇഡിയുടെ നീക്കം; റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു, ലോക്കറിൽ 50 പവനിലേറെ സ്വർണം
by news_desk1by news_desk1കോഴിക്കോട്: വിവാദങ്ങൾക്കിടെ പൊലീസ് കേസെടുക്കുന്നതിന് മുമ്പുതന്നെ പ്രാഥമിക അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻമന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തായ മുഹമ്മദ് ഫെബീഷിനെയാണ് ഇഡി സംഘം കോഴിക്കോടെത്തി ചോദ്യം ചെയ്തത്. ഇന്നലെ കോഴിക്കോട് വച്ചായിരുന്നു ചോദ്യം ചെയ്യൽ. കള്ളപ്പണ ഇടപാടുമായി …
-
Top Stories
CMRL-എക്സാലോജിക് കേസ്: കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യാൻ ED; ജനറൽ മാനേജർക്ക് സമൻസ്
by news_desk1by news_desk1കൊച്ചി: ആദ്യ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കങ്ങൾക്കിടെ CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം കൂടുതൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. CMRL ജനറൽ മാനേജർ മനോഹർദാസിന് ED സമൻസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കേസിൽ ആദ്യ …
-
Kerala
സിഎംആർഎൽ-എക്സാലോജിക് കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിലെ 134 രേഖകൾ ഇഡിക്ക് കൈമാറി
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എസ്എഫ്ഐഒ (SFIO) കുറ്റപത്രത്തിന്റെ ഭാഗമായ 134 രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറി. രേഖകൾ കൈമാറാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും നടപടിയിൽ കാലതാമസം നേരിട്ടിരുന്നു. സിഎംആർഎല്ലുമായുള്ള കരാറുകൾ, വീണയുടെ വിശദമായ മൊഴിപ്പകർപ്പ്, ഐടി റിട്ടേൺ …
