വടക്കേക്കാട്: അധ്യാപന രംഗത്തെ മികവിനും വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്കും ദേശീയ അംഗീകാരം. വടക്കേക്കാട് സ്വദേശി എം.എസ്. ഷെബീറിന് ‘ഗുരുരത്ന ടീച്ചേഴ്സ് അവാർഡ്സ് 2026’ പുരസ്കാരം. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അധ്യാപന മികവിനുള്ള പുരസ്കാരം എം.എസ്. ഷെബീർ ഏറ്റുവാങ്ങിയത്. ചെന്നൈയിലെ എ.എം.ഇ.ടി …
#Education
-
-
Kerala
‘5 മാർക്ക് നേടിയാലും ജയിക്കുന്ന അവസ്ഥ വരും’; സബ്ജക്ട് മിനിമം ഒഴിവാക്കലിനെതിരെ വി. ശിവൻകുട്ടി
by news_desk1by news_desk1തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അക്കാദമിക് ചർച്ചകളില്ലാതെ എടുത്ത തീരുമാനമാണിതെന്നും പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിപ്പിക്കുകയും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുകയും ചെയ്യുമെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. …
-
Education/Career
ഡിസൈൻ പഠനം ലക്ഷ്യമിടുന്നവരാണോ? എൻഐഡി പ്രവേശന പരീക്ഷയ്ക്ക് നവംബർ 30 വരെ അപേക്ഷിക്കാം
by news_desk1by news_desk1ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി)യിലെ ബിഡിസ്, ഇന്റഗ്രേറ്റഡ് എംഡിസ്, എംഡിസ് പ്രോഗ്രാമുകളിലേക്കുള്ള 2027-28 അധ്യയന വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (ഡാറ്റ്) നവംബർ 30 വരെ അപേക്ഷിക്കാം. ഡാറ്റ് പ്രിലിംസ് ഡിസംബർ 20നാണ്. പ്രിലിംസ് പരീക്ഷയിൽനിന്ന് …
-
National
പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ചത് പിടിച്ചു; പിന്നാലെ ഐഐടി ബോംബെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
by news_desk1by news_desk1മുംബൈ: പരീക്ഷയ്ക്കിടെ മൊബൈൽ ഫോണിൽ ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചത് പിടിക്കപ്പെട്ടതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. 19കാരനായ സഹിലാണ് വെള്ളിയാഴ്ച വൈകുന്നേരം മരിച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി …
-
Top Stories
‘മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി’; കേന്ദ്രത്തിന്റെ കത്തിന് പിന്നാലെ നയം വ്യക്തമാക്കി എൻ. ഷംസുദ്ദീൻ
by news_desk1by news_desk1തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചതായി മന്ത്രി സ്ഥിരീകരിച്ചു. സർക്കാർ തലത്തിലും മുന്നണിയിലും ചർച്ചകൾ നടത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി നിലപാട് അറിയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ …
-
National
നീറ്റ് ചോദ്യച്ചോർച്ച എങ്ങനെ? സിബിഐയുടെ നിർണായക കണ്ടെത്തൽ; സുരക്ഷാ വീഴ്ച മുതലെടുത്ത് ചോദ്യങ്ങൾ പുറത്തേക്ക്
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നത് എങ്ങനെയെന്നതിൽ നിർണായക കണ്ടെത്തലുമായി സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് വിഷയ വിദഗ്ധർ ചോദ്യങ്ങൾ പുറത്തേക്ക് കടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ വിദഗ്ധരിൽ ഒരാൾ ചോദ്യങ്ങൾ പേപ്പറിൽ …
-
Top StoriesNational
പ്രതിഷേധം ദേശവിരുദ്ധതയല്ല; വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് മോഹൻ ഭാഗവത്
by news_desk1by news_desk1മുംബൈ: പ്രതിഷേധിക്കുക എന്നത് ദേശവിരുദ്ധതയല്ലെന്നും വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടന്ന ഐഐഎംയുഎൻ (IIMUN) വാർഷിക ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ ജെൻ സിയെയും ജനറേഷൻ ആൽഫയെയും …
-
Local
ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിക്ക് മർദ്ദനമെന്ന് പരാതി; അധ്യാപകനെതിരെ ഗുരുതര ആരോപണം
by news_desk1by news_desk1പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകന്റെ മർദ്ദനത്തിനിരയായെന്ന് ആരോപിച്ചത്. ക്ലാസിൽ സംസാരിച്ചതിനെ തുടർന്ന് അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. …
-
National
‘വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭാവിയെ സംരക്ഷിച്ചു; മാപ്പപറയേണ്ട ആവശ്യമില്ല’: രാഹുൽ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ഡൽഹി പൊലീസിന്റെ മർദനത്തിനും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനും ഇരയായ യുവതീ-യുവാക്കളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഭരണഘടനയ്ക്കും രാജ്യത്തിന്റെ ഭാവിക്കും വേണ്ടി നിലകൊണ്ട വിദ്യാർത്ഥികളുടെ നിലപാടിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സംവിധാനത്തിലെ …
-
Top Stories
പി.എം. ശ്രീ പദ്ധതിയിൽ കേന്ദ്രത്തിന്റെ വിശദീകരണം; പിന്മാറിയാൽ ആനുകൂല്യം മാത്രം നഷ്ടമെന്ന് രാജ്യസഭയിൽ മറുപടി, ഇളവ് പ്രതീക്ഷിച്ച് കേരളം
by news_desk1by news_desk1തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പുതിയ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ പി.എം. ശ്രീ പദ്ധതിയുടെ ആനുകൂല്യം മാത്രമേ നഷ്ടമാകൂവെന്നാണ് രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കിയത്. എം.പി. അബ്ദുൽ …
