മൂവാറ്റുപുഴ: വാഴക്കുളം ടൗണിലെ എആർഡി 251-ാം നമ്പർ റേഷൻ കടയിലേക്ക് വിതരണത്തിനായി എത്തിച്ച അരിയിൽ പുഴുക്കളെ കണ്ടെത്തി. അരി ഇറക്കുന്നതിനിടെ ചാക്കുകളിൽ നിന്ന് പുഴുക്കൾ നുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട സിഐടിയു ചുമട്ടുതൊഴിലാളികൾ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് റേഷൻ കടയിൽ ഇറക്കിയ ചാക്കുകൾ …
#FoodSafety
-
-
Kerala
ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി മന്ത്രി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ 27 മുതൽ ആരംഭിച്ച ഓണം സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ വ്യാപകമാക്കിയത്. സംസ്ഥാനത്ത് ആകെ 5016 പരിശോധനകൾ നടത്തി. നിയമലംഘനങ്ങൾ …
-
National
രാസവസ്തുക്കൾ ചേർത്ത് വ്യാജ നാടൻ നെയ്യ് നിർമ്മാണം; സൂറത്തിൽ ഡയറി ഉടമ പിടിയിൽ
by news_desk1by news_desk1സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രാസപദാർഥങ്ങൾ ഉപയോഗിച്ച് വ്യാജ നാടൻ നെയ്യ് നിർമ്മിച്ച കേസിൽ ഡയറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഡയറി യൂണിറ്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ശരീരത്തിന് ഹാനികരമായ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ നെയ്യ് പിടിച്ചെടുത്തത്. …
-
Local
പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ലേബലിൽ കുഴൽക്കിണർ വെള്ളം; വ്യാജ കുടിവെള്ള നിർമാണ കേന്ദ്രത്തിന് പൂട്ടുവീണു
by news_desk1by news_desk1മലപ്പുറം: പ്രമുഖ ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ നിറച്ച് അനധികൃതമായി വിൽപ്പന നടത്തിയിരുന്ന കേന്ദ്രം ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് വിഭാഗം മിന്നൽ പരിശോധനയിൽ അടച്ചുപൂട്ടി. തിരൂർ മാങ്ങാട്ടിരിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിച്ചത്. സ്ഥാപനത്തിന് സമീപത്തെ …
-
National
കടുകിലും ജീരകത്തിലും ടാൽക്കം പൗഡർ; റെയ്ഡിൽ പിടിച്ചെടുത്തത് 25,000 കിലോ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ
by news_desk1by news_desk1ഹൈദരാബാദ്: നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ 25,000 കിലോയിലധികം മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടിച്ചെടുത്തു. ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാറിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഫുഡ് അഡൾട്ടറേഷൻ സർവൈലൻസ് ടീം (HFAST) നടത്തിയ റെയ്ഡിലാണ് വൻതോതിലുള്ള മായംകലർത്തൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് …
-
Business
കൃത്രിമ രുചിക്കൂട്ട് കണ്ടെത്തി; ഓൾഡ് മങ്ക്, റോയൽ ചലഞ്ച് ഉൾപ്പെടെ ചില മദ്യ വകഭേദങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ വിലക്ക്
by news_desk1by news_desk1ന്യൂഡൽഹി: പ്രമുഖ മദ്യ ബ്രാൻഡുകളായ ഓൾഡ് മങ്ക്, റോയൽ ചലഞ്ച്, ബാഗ് പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ എന്നിവയുടെ ചില വകഭേദങ്ങളുടെ വിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ലാബ് പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേർത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് …
-
Local
കാലാവധി ബാക്കിയുള്ള ചോക്ലേറ്റിൽ പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതിയുമായി യുവാവ്
by news_desk1by news_desk1എറണാകുളം: പറവൂരിന് സമീപമുള്ള കരുമാലൂരിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കാലാവധി കഴിഞ്ഞിട്ടില്ലാത്ത ചോക്ലേറ്റിനുള്ളിലാണ് പുഴുവിനെയും പുഴുവിന്റെ കൂടും കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് 40 രൂപ വിലയുള്ള ഡയറി മിൽക്ക് ക്രിസ്പലോ ചോക്ലേറ്റ് വാങ്ങിയത്. പായ്ക്കറ്റിൽ …
-
National
എക്സ്പയറി ഡേറ്റ് മാറ്റി വീണ്ടും വിൽപ്പന; മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെ 20 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
by news_desk1by news_desk1ദില്ലി: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ എക്സ്പയറി ഡേറ്റ് മാറ്റി വീണ്ടും വിപണിയിലെത്തിക്കാൻ ശ്രമിച്ച സംഘത്തെ ദില്ലിയിൽ പൊലീസ് പിടികൂടി. ഒഖ്ലയിലെ രഹസ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഫാക്ടറി ഉടമ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായത്. മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെ ഏകദേശം …
-
Local
ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്ചകൾ; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടൽ അടച്ചുപൂട്ടി
by news_desk1by news_desk1കോഴിക്കോട്: കൊയിലാണ്ടി നന്തിക്ക് സമീപം പ്രവർത്തിക്കുന്ന ഉസ്താദ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടി. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ ഓരോ ഭക്ഷ്യസ്ഥാപനവും നിർബന്ധമായും പാലിക്കേണ്ട ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പാചകത്തിനും ഭക്ഷ്യസംസ്കരണത്തിനുമായി …
-
Local
ചായയിൽ സ്ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയെന്ന് പരാതി; വർക്കലയിലെ ഹോട്ടൽ അടപ്പിച്ച് നഗരസഭ
by news_desk1by news_desk1തിരുവനന്തപുരം: ചായയിൽ നിന്ന് സ്ക്രബ്ബറിന്റെ ഭാഗം ലഭിച്ചെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരം വർക്കലയിലെ ഹോട്ടലിനെതിരെ നഗരസഭ നടപടി സ്വീകരിച്ചു. വർക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. ചായയിൽ സ്ക്രബ്ബറിന്റെ ഭാഗം ലഭിച്ചതായി ഉപഭോക്താവ് നഗരസഭ കൗൺസിലർ സജിത മണികണ്ഠന് …
