കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി യുവാവ് ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ സർക്കാരിനെതിരെ രംഗത്ത്. മകന് പകരം ജോലി നൽകണമെന്ന ആവശ്യത്തിൽ തുടർനടപടികളുണ്ടായില്ലെന്നും സർക്കാരിൽനിന്ന് നിരന്തര അവഗണനയാണ് നേരിടുന്നതെന്നും രേഷ്മ പറഞ്ഞു. ജോലിയുടെ കാര്യത്തിൽ മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞിട്ടും …
#GauthamKrishna
-
-
Kerala
ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; തിരച്ചിൽ കാര്യക്ഷമമല്ലെന്ന് വിമർശനം
by news_desk1by news_desk1കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കുടുംബത്തെ ആശ്വസിപ്പിച്ചു. ഗൗതം കൃഷ്ണനുവേണ്ടിയുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന സർക്കാരിനെയും ഫിഷറീസ് വകുപ്പിനെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ചു. …
-
Top Stories
ഗൗതം കൃഷ്ണയ്ക്കായി തിരച്ചിൽ ഊർജിതം; ഐഎൻഎസ് കൽപ്പേനി എത്തി, പ്രത്യേക ഹെലിപാഡ് സജ്ജം
by news_desk1by news_desk1കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ പത്താം ദിവസവും തുടരുന്നു. അമ്മ രേഷ്മയുടെ പ്രതിഷേധത്തിനും സുരേഷ് ഗോപിയുടെ ഇടപെടലിനും പിന്നാലെ നാവികസേനയും കോസ്റ്റ് ഗാർഡും ഉൾപ്പെടെ തിരച്ചിൽ ഊർജിതമാക്കി. കരുനാഗപ്പള്ളി അമൃത വിശ്വവിദ്യാപീഠം ഗ്രൗണ്ടിൽ കോസ്റ്റ് …
-
Kerala
ഗൗതം കൃഷ്ണന്റെ അമ്മയോട് ‘ഡിമാൻഡ്’ പരാമർശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി
by news_desk1by news_desk1കൊല്ലം: നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവായി. കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ അമ്മയുമായി നടത്തിയ ചർച്ചയ്ക്കിടെ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ ‘ഡിമാൻഡ്’ പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റിയതെന്നാണ് വിവരം. കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് …
