കൊല്ലം: റോഡിൽ കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വിമുക്തഭടൻ. കുളക്കട ജിഎച്ച്എസ്എസിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനും കുറ്ററ ഇരുവേലിക്കൽ സുധാലയത്തിൽ താമസിക്കുന്ന സുധാകരൻ നായരുമാണ് പന്തളം മെഴുവേലിൽ മാങ്കൂട്ടത്തിൽ കോമള (72)യ്ക്ക് സ്വർണമാല തിരികെ കൈമാറിയത്. …
#GoodNews
-
-
Kerala
അവശനിലയിൽ കാറോടിച്ച് ആശുപത്രിയിലേക്ക്; ഡ്രൈവിങ് കണ്ടപ്പോൾ സംശയം തോന്നി, യുവാവിന്റെ ജീവൻ രക്ഷിച്ച് പൊലീസ്
by news_desk1by news_desk1പത്തനംതിട്ട: ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ അവശനിലയിലായ യുവാവിനെ സമയോചിത ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി പത്തനംതിട്ട കൺട്രോൾ റൂം പൊലീസ് സംഘം. മലയാലപ്പുഴ സ്വദേശിയായ സോനുവിനാണ് പൊലീസുകാർ രക്ഷകരായത്. ബുധനാഴ്ച പുലർച്ചെ 2.30ഓടെ കുമ്പഴയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് …
-
Kerala
തിരിച്ചറിയല്‍ രേഖ മറന്നു, പരീക്ഷ നഷ്ടമാകുമെന്ന ആശങ്ക; വിദ്യാര്‍ത്ഥിനിക്ക് തുണയായി പോലീസ്, നീറ്റ് പരീക്ഷാ ഹാളിലേക്ക് സമയത്ത് എത്തിച്ചു
by news_desk1by news_desk1മലപ്പുറം: നീറ്റ് പരീക്ഷ എഴുതാന്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖ കൈവശമില്ലാതെ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ ആശങ്കയിലായ വിദ്യാര്‍ത്ഥിനിക്ക് തുണയായി അരീക്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്. മഞ്ചേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് പോലീസിന്റെ സമയോചിത ഇടപെടല്‍ കാരണം പരീക്ഷ എഴുതാന്‍ സാധിച്ചത്. അരീക്കോട് ഗവ. …
-
Kerala
റോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് അഭിനന്ദനവുമായി ഗതാഗത മന്ത്രി
by news_desk1by news_desk1മലപ്പുറം: മലപ്പുറം പുളിക്കലിൽ റോഡിൽ മുട്ടിലിഴഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി സി പി ജോൺ. ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ബസിന്റെ ഡ്രൈവർ രാമചന്ദ്രനെയാണ് മന്ത്രി നേരിട്ട് ഫോണിൽ …
