ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ …
#GyaneshKumar
-
-
National
പ്രതിഷേധം കനക്കുന്നു; ദില്ലിയിൽ 26,000 കേന്ദ്രസേന, ഗ്യാനേഷ് കുമാറിന്റെ Z+ സുരക്ഷ ശക്തമാക്കി
by news_desk1by news_desk1ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ദില്ലിയിൽ സുരക്ഷ കർശനമാക്കി കേന്ദ്രം. നഗരത്തിൽ ആകെ 26,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും. ഇതിന് പുറമെ ഗ്യാനേഷ് കുമാറിന്റെ നിലവിലെ Z+ സുരക്ഷയും കൂടുതൽ ശക്തമാക്കി. പ്രതിഷേധം ഇന്നും …
-
Kerala
അഴിമതി ആരോപണത്തിലെ പഴയ ഫയൽ വീണ്ടും തുറന്ന് വിജിലൻസ്; ഗ്യാനേഷ് കുമാറിനെതിരായ കെഎസ്ടിപി കേസിൽ അന്വേഷണം വേഗത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കി. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട് 2006ൽ നടന്ന വിജിലൻസ് പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ ശേഖരിച്ചാണ് പുനരന്വേഷണം ആരംഭിച്ചത്. മലേഷ്യൻ കമ്പനിയുടെ …
-
National
‘വോട്ടുകള്ളന്മാർ രാജ്യദ്രോഹികൾ; രക്ഷപ്പെടില്ല’; ഗ്യാനേഷ് കുമാറിനെതിരെ സമരം തുടരുമെന്ന് രാഹുൽ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ തീരുമാനം. വരും ദിവസങ്ങളിലും രാജ്യതലസ്ഥാനം സമരങ്ങളാൽ പ്രക്ഷുബ്ധമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒക്ടോബർ 6ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വൻ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് …
-
Kerala
‘ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിക്കില്ല’; ബിജെപിയുടെ മോഹം വിലപ്പോകില്ലെന്ന് പിണറായി വിജയൻ
by news_desk1by news_desk1കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് രാജ്യമാകെ തീരുമാനിച്ചുകഴിഞ്ഞെന്നും ഇനി വരാനിരിക്കുന്നത് ശക്തമായ പ്രതിഷേധത്തിന്റെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം …
-
Top StoriesNational
ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്, ഫോം 6ലെ മാറ്റം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്. നിയമനടപടികളുമായി കമ്മീഷൻ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. …
-
Kerala
തെരഞ്ഞെടുപ്പ് ഇടപെടൽ മുതൽ കെ.എസ്.ടി.പി വരെ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
by news_desk1by news_desk1കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പഴയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്കായി ഗ്യാനേഷ് കുമാർ ഇടപെട്ടെന്നും ജോസ് കെ. മാണിയുടെ അപരന്റെ പത്രിക കാരണമില്ലാതെ തള്ളിയെന്നുമാണ് പി.സി. തോമസിന്റെ …
-
National
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം; ഡൽഹിയിൽ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു, ജന്തർ മന്തറിൽ വൻ പൊലീസ് സന്നാഹം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച സമരത്തിനും കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിനും ഇന്ന് തുടക്കമാകും. വിവിധ സംഘടനകളും ഡൽഹിയിൽ ഇന്ന് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ജന്തർ മന്തറിലേക്ക് മാർച്ച് …
-
Kerala
‘ഗ്യാനേഷ് കുമാറിനെതിരായ ജിജി തോംസന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്’; സ്ഥാനത്ത് തുടരരുതെന്ന് വി.ഡി. സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗ്യാനേഷ് കുമാർ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ജിജി തോംസണോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ, അദ്ദേഹത്തിന്റെ …
-
Top Stories
‘ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചാൽ കേന്ദ്രമന്ത്രിയാകാം’; ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസണിന്റെ വെളിപ്പെടുത്തൽ
by news_desk1by news_desk1കൊച്ചി: വിരമിച്ച ശേഷം ബിജെപി ടിക്കറ്റിൽ മത്സരിച്ച് എംപിയും കേന്ദ്രമന്ത്രിയുമാകണമെന്ന് ഗ്യാനേഷ് കുമാർ ഉപദേശിച്ചിരുന്നുവെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ. 2016ൽ സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാർ ഇത്തരമൊരു നിർദേശം നൽകിയതെന്ന് ജിജി തോംസൺ …
