ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനെതിരെയും രാജ്യത്ത് നടക്കുന്ന പ്രതിഷേധം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പതാകയുടെയോ കീഴിലുള്ളതല്ലെന്ന് ഐസ നേതാവ് നേഹ ബോറ. ഇത് രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണെന്നും ആയിരങ്ങളെ അറസ്റ്റ് …
#GyaneshKumar
-
-
National
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രതിഷേധം; ജന്തർ മന്ദറിലേക്ക് നീങ്ങിയ മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്ദറിലെ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെയും ഡൽഹിയിൽ വീണ്ടും ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും സംയുക്ത നേതൃത്വത്തിൽ ഫിറോസ് ഷാ റോഡിൽ സംഘടിപ്പിച്ച …
-
National
‘ഒന്നര കിലോമീറ്റർ റോഡ് ഷോ ജനങ്ങളുടെ ശബ്ദമാകില്ല’; ഇന്ത്യാസഖ്യത്തെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ച് അമിത് ഷാ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിവിധ കക്ഷികൾ ഒന്നിച്ചിട്ടും ഡൽഹിയിലെ പ്രതിഷേധത്തിൽ 8,000 പേരെ മാത്രമാണ് എത്തിക്കാനായതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഒന്നര കിലോമീറ്റർ മാത്രം നീളുന്ന …
-
Kerala
ഗ്യാനേഷ് കുമാറിനെ നീക്കണം; കേരള നിയമസഭയിൽ നാളെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നാളെ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കും. പ്രമേയത്തെ എൽഡിഎഫ് പൂർണമായി പിന്തുണയ്ക്കും. രാജ്യത്ത് ഒരു നിയമസഭ മുഖ്യ …
-
Top Stories
ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും സംഘർഷഭരിതം; ജോൺ ബ്രിട്ടാസിനെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു, നേതാക്കൾക്ക് പരിക്ക്
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടത് സംഘടനകൾ നടത്തിയ പ്രതിഷേധം ഞായറാഴ്ചയും സംഘർഷഭരിതമായി. കൊണാട്ട് പ്ലേസ് ഉൾപ്പെടെയുള്ള മേഖലകളിൽ നടന്ന സമരങ്ങളിൽ ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ …
-
Top Stories
‘എവിടെ തടഞ്ഞാലും സമരം’; ജന്തർ മന്തറിൽ ഇന്നും സിജെപി–ഇടത് പ്രക്ഷോഭം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി. രാവിലെ പത്തുമണിക്ക് ജന്തർ മന്തറിലെത്താൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. എസ്എഫ്ഐ, ഐസ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളും ഇന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ …
-
Top Stories
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി സിജെപിയുടെ രണ്ടാം ജന്തർ മന്തർ സമരം ഇന്ന്; നേതാക്കളെ വിമാനത്താവളത്തിൽ തടഞ്ഞേക്കും, ഡൽഹിയിൽ വൻ സുരക്ഷ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. രാവിലെ പത്തുമണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാനാണ് പ്രവർത്തകർക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. സമരത്തിന് ഇടത് വിദ്യാർഥി …
-
International
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ പ്രതിഷേധത്തിന് മുൻപേ കൂട്ടക്കസ്റ്റഡി, ആയിരത്തിലധികം പേർ പിടിയിൽ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കാനിരിക്കെ ഡൽഹിയിൽ പോലീസിന്റെ വ്യാപക നടപടി. കോക്രോച്ച് ജനതാ പാർട്ടിയും ഇടത് വിദ്യാർഥി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ആയിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയോടെയാണ് …
-
Top StoriesNational
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ രാഷ്ട്രപതി ഭവൻ മാർച്ച്; എംപിമാർ വൈകിട്ട് 3ന് പാർലമെന്റിലെത്തണം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഇൻഡ്യ സഖ്യം. ഇതിന്റെ ഭാഗമായി നാളെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് നീക്കം. വൈകിട്ട് മൂന്നിന് പാർലമെന്റ് മന്ദിരത്തിലെത്താൻ പ്രതിപക്ഷ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ …
-
National
ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിന് പുറപ്പെട്ട വിദ്യാർഥികൾ കസ്റ്റഡിയിൽ; എവിടേക്ക് കൊണ്ടുപോയെന്ന് അവ്യക്തം
by news_desk1by news_desk1ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ പൂനെയിൽനിന്ന് പുറപ്പെട്ട വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തതായി സിജെപി. വിദ്യാർഥികളെ പൊലീസ് എവിടേക്കാണ് കൊണ്ടുപോയതെന്ന് നിലവിൽ വ്യക്തതയില്ല. വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ബിജെപി …
