തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് വിജിലൻസ്. രണ്ടാമത്തെ കേസിലും പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ്.പി. ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കരാറുകാരൻ …
#GyaneshKumar
-
-
Top Stories
‘വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; കേന്ദ്രത്തിനെതിരെ ഇന്ഡ്യ സഖ്യത്തിന്റെ ‘ജനകീയ ഇംപീച്ച്മെന്റ്’
by news_deskby news_deskന്യൂഡല്ഹി: ബി.ജെ.പി പ്രതിപക്ഷ വോട്ടുകൾ വെട്ടിമാറ്റി അധികാരം പിടിച്ചെടുക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ഡ്യ (INDIA) സഖ്യം കടുത്ത പ്രക്ഷോഭത്തിലേക്ക്. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയുടെ ഡല്ഹിയിലെ വസതിയിൽ വെച്ച് സംഘടിപ്പിച്ച ‘ജനകീയ …
-
Kerala
‘ബിൽ പാസാക്കാൻ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടത് രണ്ട് കോടി കൈക്കൂലി’; മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യയിൽ ഗുരുതര ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി കരാറുകാരൻ. കെഎസ്ടിപി പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തിരുന്ന മലേഷ്യൻ എൻജിനീയർ ലീ സീ ബിന്നിന്റെ ആത്മഹത്യയ്ക്ക് കാരണം അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന …
-
National
രാംലീലാ മൈതാനത്ത് വൻ ശക്തിപ്രകടനത്തിന് ഇന്ത്യ സഖ്യം; 13,000 സുരക്ഷാസേനാംഗങ്ങൾ, 150 എഐ ക്യാമറകൾ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് നടത്താനിരിക്കുന്ന റാലി വൻ ശക്തിപ്രകടനമാക്കാൻ കോൺഗ്രസും ഇന്ത്യ സഖ്യവും. റാലിക്ക് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. 3,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000 അർധസൈനികരെയും വിന്യസിക്കാനാണ് തീരുമാനം. …
-
Kerala
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ വഴിത്തിരിവ്; മലേഷ്യൻ കമ്പനി മുൻ മാനേജറുടെ സുഹൃത്ത് മൊഴി നൽകാൻ തയ്യാർ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന നീക്കം. മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് മാനേജറായിരുന്ന ലീയുടെ മരണവുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ മൊഴി നൽകാൻ തയ്യാറാണെന്ന് ലീയുടെ സുഹൃത്ത് സർക്കാരിനെയും വിജിലൻസിനെയും അറിയിച്ചതായാണ് വിവരം. ലീ മാനസിക …
-
National
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം രണ്ടാം ഘട്ടത്തിലേക്ക്; ഡൽഹിയിൽ ജനകീയ മാർച്ച്, കേരളത്തിൽ ലോക്ഭവനിലേക്ക് വിദ്യാർഥി റാലി
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രണ്ടാം ഘട്ടത്തിലേക്ക്. ‘ജനാധിപത്യത്തെ തിരികെ പിടിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ഡൽഹിയിൽ ഇന്ന് ‘പീപ്പിൾ എഗെയിൻസ്റ്റ് എസ്ഐആർ’ ഫോറത്തിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ച് സംഘടിപ്പിക്കും. കർഷക സംഘടനകൾ കൂടി പ്രതിഷേധത്തിന്റെ …
-
National
‘നോട്ടീസ് അവ്യക്തം, വസ്തുതാപരമായി തെറ്റ്’; ഡൽഹി പൊലീസിനെതിരെ ഹൈക്കോടതിയിൽ നേഹ ബോറ
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹി പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഐസ നേതാവ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസ് അവ്യക്തവും വസ്തുതാപരമായി തെറ്റുള്ളതുമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയ നേഹ, നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും റദ്ദാക്കണമെന്നും ഹരജിയിൽ …
-
National
‘പൊതു സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഇടപെടരുത്’; അഭിജീത് ദീപ്കെയ്ക്ക് ജാമ്യം, കർശന ഉപാധികൾ
by news_desk1by news_desk1ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തിരംഗ യാത്രയിൽ പങ്കെടുക്കാനിരിക്കെ കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കർശന ഉപാധികളോടെ വിട്ടയച്ചു. പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടരുതെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയ പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് …
-
National
നവരാത്രിക്ക് ശേഷം സമരച്ചൂട് വീണ്ടും; നവംബർ ഒന്നിന് ദില്ലിയിൽ ഇന്ത്യ സഖ്യത്തിന്റെ മഹാറാലി
by news_desk1by news_desk1ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം. നവരാത്രിക്ക് ശേഷം സമരപരമ്പര ആരംഭിക്കാനാണ് തീരുമാനം. നവംബർ ഒന്നിന് ദില്ലിയിലെ രാംലീല മൈതാനിയിൽ എല്ലാ സഖ്യകക്ഷി നേതാക്കളെയും പങ്കെടുപ്പിച്ച് മഹാറാലി നടത്തും. അതിനു മുന്നോടിയായി ഒക്ടോബർ …
-
Top Stories
തിരംഗ മാർച്ചിന് മണിക്കൂറുകൾ ബാക്കി; സിജെപി നേതാവ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെ, സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഇന്ന് വൈകിട്ട് കോണാട്ട് പ്ലേസിൽ ദേശീയ പതാകയേന്തി തിരംഗ മാർച്ച് നടത്താൻ കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം …
