വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന രഹസ്യവിവരം ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരത്തെ തുടർന്നാണ് ഇറാനെതിരെ കടുത്ത സൈനിക നടപടിയിലേക്ക് ട്രംപ് നീങ്ങിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഈ …
#Iran
-
-
International
‘കരാറിനായി ഇറാൻ സമീപിച്ചു’; സംഘർഷത്തിനിടെ നിർണായക അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്കയുടെ പുതിയ സൈനിക നീക്കത്തിന് പിന്നാലെ, ഒരു കരാറിനായി ഇറാൻ തങ്ങളെ സമീപിച്ചുവെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഒരു കരാറിനായി “യാചിക്കുകയാണ്” എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് …
-
International
`ഐ തിങ്ക് ഇറ്റ്സ് ഓവർ’; അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിപ്പിച്ച് ട്രംപ്, വീണ്ടും യുദ്ധഭീഷണി
by news_desk1by news_desk1` വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം അത് ഉപയോഗിച്ചേനെയെന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ തുടരാമെങ്കിലും അതിന് യാതൊരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. …
-
International
പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ബഹ്റൈനിലും കുവൈത്തിലും വ്യോമാക്രമണ സൈറണുകൾ, യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണമെന്ന് റിപ്പോർട്ട്
by news_desk1by news_desk1കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ശക്തമാകുന്നു. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് ബഹ്റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി രണ്ടാം തവണയും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങൾ …
-
International
മരിച്ചെന്ന അഭ്യൂഹങ്ങൾക്ക് വിരാമം; ഖമനയിയുടെ സംസ്കാര ചടങ്ങിൽ അഹമ്മദ് വാഹിദി, ചിത്രങ്ങൾ പുറത്ത്
by news_desk1by news_desk1ടെഹ്റാൻ: കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുതിർന്ന കമാൻഡർ അഹമ്മദ് വാഹിദി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ വാഹനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ …
-
International
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം; ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം, യുഎഇയിൽ മിസൈൽ മുന്നറിയിപ്പ് പരിഭ്രാന്തി
by news_desk1by news_desk1അബുദാബി: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. നിലവിലുള്ള വെടിനിർത്തൽ ധാരണ ലംഘിച്ച് ഇറാനിൽ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി. ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്കയുടെ നടപടി. ഇതോടെ മേഖലയിലാകെ വീണ്ടും സുരക്ഷാ ആശങ്ക ശക്തമായി. ഇതിനിടെ യുഎഇയിൽ വെള്ളിയാഴ്ച …
