ദോഹ: പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തമാകുന്നതിനിടെ നിർണായക ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണും. അമേരിക്ക മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ചാൽ രണ്ടു ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന സന്ദേശമാണ് ഇറാൻ കൈമാറിയിരിക്കുന്നത്. എന്നാൽ നയതന്ത്ര നീക്കങ്ങൾ …
#Iran
-
-
International
‘നിർദേശം അംഗീകരിക്കൂ, അല്ലെങ്കിൽ യുദ്ധം നേരിടൂ’; യുഎസിന് മേൽ തീമഴ പെയ്യിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
by news_desk1by news_desk1ടെഹ്റാൻ: ഇറാന്റെ നിർദേശങ്ങൾ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കണോ, അതോ സൈനിക ഏറ്റുമുട്ടലുമായി മുന്നോട്ടുപോകണോ എന്ന് അമേരിക്ക തീരുമാനിക്കട്ടെയെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. യുദ്ധം തുടരാനാണ് അമേരിക്കയുടെ തീരുമാനമെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎസിന് മേൽ തീമഴ പെയ്യിക്കുമെന്നും അദ്ദേഹം …
-
International
‘ഇറാനെ പൂർണമായി നശിപ്പിക്കേണ്ടിവന്നേക്കാമെന്ന് ട്രംപ്;’ യുദ്ധം പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
by news_desk1by news_desk1സമാധാന ചർച്ചകൾക്ക് മധ്യസ്ഥശ്രമങ്ങൾ തുടരുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് വീണ്ടും യുദ്ധഭീതിയുയർത്തുന്നു. ഇറാനെ പൂർണമായി നശിപ്പിക്കേണ്ടിവന്നേക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടി പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും …
-
International
‘അമേരിക്കൻ ജനത യുദ്ധത്തോട് നോ പറഞ്ഞു’; ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിൽ ഇറാന്റെ പ്രതികരണം, ട്രംപിന് മുന്നറിയിപ്പുമായി ഖാലിബാഫ്
by news_desk1by news_desk1തെഹ്റാൻ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തി കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഇറാൻ. അമേരിക്കൻ ജനത യുദ്ധത്തോട് ‘നോ’ പറഞ്ഞിരിക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചു. ജനങ്ങളുടെ ഈ സന്ദേശത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം …
-
International
‘അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നെങ്കിൽ മുന്നോട്ട് പോകാം’; യുദ്ധം അവസാനിപ്പിക്കാൻ നിർദേശം നൽകിയെന്ന് ഇറാൻ
by news_desk1by news_desk1ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരം അമേരിക്കയ്ക്ക് മുന്നിൽ നിർദേശിച്ചതായി ഇറാൻ. അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ട് പോകാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സമാധാന ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ഉപാധികളിൽ അമേരിക്ക നാളെ നിലപാട് അറിയിച്ചേക്കുമെന്നും അദ്ദേഹം …
-
International
ഹോർമൂസിൽ യുദ്ധം മുറുകുന്നു; ഒറ്റദിവസം ആക്രമിക്കപ്പെട്ടത് 10 കപ്പലുകൾ
by news_desk1by news_desk1തെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാകുന്നു. ഒറ്റ ദിവസം 10 കപ്പലുകൾ ആക്രമിക്കപ്പെട്ടതായാണ് വിവരം. ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇതിൽ മൂന്ന് കപ്പലുകൾ ഹോർമൂസിൽ റൂട്ട് മാറ്റി സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. യുഎസ്എസ് ജോർജ് ബുഷ് വിമാനവാഹിനിക്കപ്പലിന് നേരെയും …
-
International
ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ; തുറന്നുകഴിഞ്ഞെന്ന് അമേരിക്ക, പ്രതിസന്ധി തുടരുന്നു
by news_desk1by news_desk1ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമാകാതെ പ്രതിസന്ധി തുടരുന്നു. തങ്ങളുടെ ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ അറിയിച്ചെങ്കിലും, കടലിടുക്ക് നേരത്തെ തന്നെ തുറന്നുകഴിഞ്ഞെന്നാണ് അമേരിക്കയുടെ നിലപാട്. ഇതോടെയാണ് തീരുമാനം നീളുന്നത്. അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായി …
-
International
‘കണ്ണിന് പകരം തല’; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക, കരയുദ്ധ സാധ്യത ചൂണ്ടിക്കാട്ടി ഇറാന്; പശ്ചിമേഷ്യയിൽ സംഘര്ഷം കടുക്കുന്നു
by news_desk1by news_desk1വാഷിംഗ്ടൺ: ‘കണ്ണിന് പകരം കണ്ണ്’ എന്നതാണ് തങ്ങളുടെ നയമെന്ന ഇറാന്റെ നിലപാടിന് മറുപടിയായി, ‘കണ്ണിന് പകരം തല’ എന്ന നയമായിരിക്കും അമേരിക്ക സ്വീകരിക്കുകയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുകയാണ്. …
-
International
ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണമെന്ന് റിപ്പോർട്ട്, ഇന്ധന ടാങ്കറിന് തീപിടിച്ചു
by news_desk1by news_desk1ടെഹ്റാൻ: ഇറാന് നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണം പത്താം ദിവസവും ശക്തമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ചതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടതായി വിവരങ്ങളുണ്ട്. അമേരിക്ക …
-
Top StoriesInternational
യുദ്ധത്തിന് അയവില്ല; ഇറാനിലുടനീളം യുഎസ് ആക്രമണം തുടരുന്നു, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ തിരിച്ചടി
by news_desk1by news_desk1തെഹ്റാൻ: ഇറാനിലുടനീളം അമേരിക്കയുടെ സൈനിക ആക്രമണം തുടരുന്നു. ഖേഷം ദ്വീപിലുണ്ടായ സ്ഫോടനത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ബന്ദർ അബാസ്, ചബഹർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. അഹ്വാസ് കാൻസർ ആശുപത്രിക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്ന് ആക്രമണത്തിന് പിന്നാലെ …
