തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE)യുടെ കീഴിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എൻജിനീയറിംഗ് കോളേജിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ സമയവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. AICTE …
#JobAlert
-
-
Education/Career
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി അവസരം; ക്ലർക്ക്, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (TDB) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് (PMU) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. …
-
Education/Career
ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; ബിരുദധാരികൾക്ക് അവസരം, ജൂലൈ 22ന് അഭിമുഖം
by news_desk1by news_desk1തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിലുള്ള ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഐ.ടി.ഐകളിലാണ് ഒഴിവുകൾ. ‘എംപ്ലോയബിലിറ്റി സ്കിൽസ്’ വിഷയം പഠിപ്പിക്കുന്നതിനായാണ് നിയമനം. യോഗ്യത:ബി.ബി.എ, എം.ബി.എ അല്ലെങ്കിൽ …
-
Education/Career
പിഎസ്സി 2026: ഭൂവിനിയോഗ വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5
by news_desk1by news_desk1കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ഭൂവിനിയോഗ വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ ആറു ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യരായവർക്ക് 2026 ഓഗസ്റ്റ് 5 …
-
Education/Career
ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; ടെക്നിക്കൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നിഷ്യൻ അപ്രന്റീസ് (കൊമേഴ്സ്യൽ പ്രാക്ടീസ്) തസ്തികയിലേക്ക് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ ആറ് ഒഴിവുകളാണ് ഉള്ളത്. 2022 മാർച്ച്/ഏപ്രിലിന് ശേഷം കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ വിജയിച്ചവർക്കാണ് അപേക്ഷിക്കാൻ …
-
Education/Career
കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക നിയമനം; കൺസൾട്ടന്റ് (ടെക്നിക്കൽ) ഒഴിവിലേക്ക് ജൂലൈ 14-ന് വാക്ക്-ഇൻ ഇന്റർവ്യൂ
by news_desk1by news_desk1തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനം (കെ.എഫ്.ആർ.ഐ) ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. “റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ് (സതേൺ റീജിയൺ)” എന്ന പദ്ധതിയിലാണ് കൺസൾട്ടന്റ് …
-
Education/Career
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ അവസരം; പി.ജി യോഗ്യതയുള്ളവർക്ക് യംഗ് പ്രൊഫഷണൽ നിയമനം, പ്രതിമാസം ₹60,000 ശമ്പളം
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണൽ (Young Professional) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ (JICA) സഹകരണത്തോടെ നടപ്പാക്കുന്ന ‘Capacity Enhancement for Effective Forest Management’ …
-
Education/Career
തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; ജൂലൈ 10ന് കൂടിക്കാഴ്ച
by news_desk1by news_desk1തൃശൂർ: തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ ഡിജിറ്റൽ ലാംഗ്വേജ് ലാബിൽ ഇംഗ്ലീഷ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇതിനായുള്ള പരീക്ഷയും കൂടിക്കാഴ്ചയും ജൂലൈ 10-ന് രാവിലെ 10 മണിക്ക് കോളേജിലെ ഫിസിക്സ് വകുപ്പിൽ നടക്കും. താൽപര്യമുള്ള …
-
Education/Career
കായിക താരങ്ങൾക്ക് ഇന്ത്യൻ സേനയിൽ നേരിട്ടുള്ള നിയമനാവസരം; പത്താം ക്ലാസ് യോഗ്യത, ജൂലൈ 10 വരെ അപേക്ഷിക്കാം
by news_desk1by news_desk1ഇന്ത്യൻ ആർമിയിൽ സ്പോർട്സ് ക്വാട്ട വഴി ഹവിൽദാർ, നായിബ് സുബേദാർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അവിവാഹിതരായ ഇന്ത്യൻ പുരുഷ-വനിത കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അത്ലറ്റിക്സ്, ബോക്സിംഗ്, ഹോക്കി, റെസ്ലിംഗ്, ഷൂട്ടിംഗ് ഉൾപ്പെടെ 23 കായിക ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട കായിക ഇനത്തിൽ വിവിധ …
-
Education/Career
കേരള പി എസ് സിയിൽ അവസരം; സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ നിയമനം, ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം
by news_desk1by news_desk1തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (PSC) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്) തസ്തികകളിലേക്കാണ് നിയമനം. എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന …
