തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി കൃത്യമായ കണക്കുകൾ വ്യക്തമാക്കിയത്. മുൻ …
#KeralaAssembly
-
-
Top Stories
ധനബിൽ നിയമസഭ പാസാക്കി; വീര്യം കുറഞ്ഞ മദ്യനയത്തിൽ തീരുമാനം യുഡിഎഫ് എടുക്കട്ടെയെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വൻ വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബിൽ കേരള നിയമസഭ പാസാക്കി. ബജറ്റിന്റെ ഭാഗമായ നികുതി നിർദേശമാണ് ധനബില്ലിൽ ഉൾപ്പെടുത്തിയതെന്നും അത് ഒളിച്ചുകടത്തിയതല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽ വ്യക്തമാക്കി. ബജറ്റിന്റെ ഗൗരവം നഷ്ടപ്പെടുത്താൻ …
-
Top Stories
‘വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാൻ സർക്കാരിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് ഇതുവരെ സമീപിച്ചിട്ടില്ല’: വ്യക്തത വരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വലിയൊരു പങ്ക് ഓഹരികൾ ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനിയായ എം.എസ്.സി (MSC) ഗ്രൂപ്പിന് അദാനി ഗ്രൂപ്പ് കൈമാറുന്നുവെന്ന വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്തകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും …
-
Top Stories
ഫിഷറീസ് മന്ത്രി സംസാരിക്കുന്നതിനിടെ വനംമന്ത്രിയുടെ ഇടപെടൽ; പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിൽ നിയമസഭയിൽ ഭരണപക്ഷ ബഹളം
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭയിൽ ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ മറുപടി പറയുന്നതിനിടെ വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ട സംഭവത്തിൽ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം സംബന്ധിച്ച് സജി ചെറിയാൻ എം.എൽ.എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു വനംമന്ത്രിയുടെ ഇടപെടൽ. …
-
Kerala
സ്ത്രീ സുരക്ഷാ പദ്ധതി വിവാദം; പദ്ധതി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം, പരിശോധനയ്ക്ക് ശേഷമേ തീരുമാനമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. റൂൾ 50 പ്രകാരം എൽഡിഎഫ് എംഎൽഎ എ.സി. മൊയ്തീനാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഗാർഹിക ജോലികളുടെ …
-
Top Stories
പിഎം ശ്രീ പദ്ധതിയിൽ നിയമസഭയിൽ വാക്പോര്; സതീശനും പിണറായിയും തമ്മിൽ രൂക്ഷ വാദപ്രതിവാദം
by news_desk1by news_desk1തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. പദ്ധതി സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഇരുവരും തമ്മിൽ വാക്പോര് ഉണ്ടായത്. “പിന്വലിക്കാനാണോ ധാരണാപത്രത്തില് ഒപ്പുവെച്ചത്?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. …
-
Kerala
മദ്യനികുതി വിവാദം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു; ബജറ്റ് ചർച്ചയിൽ പരിഗണിക്കാവുന്ന വിഷയമെന്ന് സ്പീക്കർ, സഭയിൽ പ്രതിഷേധം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ ബജറ്റ് ചർച്ചയുടെ പരിധിയിൽ വരുന്ന വിഷയമായതിനാൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. …
-
Kerala
‘എരണം കെട്ടവർ ഭരിച്ചാൽ നിപ വരും’; പഴയ പരാമർശം സഭയിൽ ഉന്നയിച്ച് മുഹമ്മദ് റിയാസ്, മറുപടിയുമായി കെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ നിർത്തിവച്ച് ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുഹമ്മദ് റിയാസാണ് നോട്ടീസ് അവതരിപ്പിച്ചത്. എന്നാൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി കെ മുരളീധരൻ …
