തിരുവനന്തപുരം: ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് സർക്കാർ കർശന നിർദേശം നൽകി. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വകുപ്പുകൾക്കും ഭരണപരിഷ്കാര വകുപ്പ് വ്യക്തമായ നിർദേശമാണ് നൽകിയിരിക്കുന്നത്. നിർദേശത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു. …
#KeralaJobs
-
-
Education/Career
IHRD ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളജിൽ വിവിധ ഒഴിവുകൾ; വാക്ക്-ഇൻ അഭിമുഖത്തിലൂടെ താൽക്കാലിക നിയമനം
by news_desk1by news_desk1തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ (IHRD) കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളജിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗത്തിലാണ് ഒഴിവുകൾ. കംപ്യൂട്ടർ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ (കംപ്യൂട്ടർ സയൻസ്), ട്രേഡ്സ്മാൻ (കംപ്യൂട്ടർ സയൻസ്) തസ്തികകളിലേക്കാണ് നിയമനം. വാക്ക്-ഇൻ …
-
Education/Career
തൃശൂരിൽ സൈനിക വിശ്രമ കേന്ദ്രത്തിൽ കെയർ ടേക്കർ ഒഴിവ്; ജൂൺ 27 വരെ അപേക്ഷിക്കാം
by news_desk1by news_desk1തൃശ്ശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ മുഴുവൻ സമയ കെയർ ടേക്കറെ നിയമിക്കുന്നു. ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 27 വൈകിട്ട് 5 മണിവരെ അപേക്ഷ സമർപ്പിക്കാം. …
-
Education/Career
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ അധ്യാപക നിയമനം; കൂടിക്കാഴ്ച ജൂൺ 19ന്
by news_desk1by news_desk1പട്ടാമ്പി: പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2026-27 അധ്യയന വർഷത്തിൽ സംസ്കൃത സാഹിത്യ വിഷയത്തിൽ അധ്യാപകനെ/അധ്യാപികയെ നിയമിക്കുന്നു. സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയും ഉള്ളതും, തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് …
