കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും …
#KeralaNews
-
-
Kerala
തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപം ദാരുണ ബൈക്ക് അപകടം; സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ച് യുവാവും യുവതിയും മരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരുടെയും തല സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ …
-
Kerala
വിവാഹം കഴിഞ്ഞ് രണ്ടുമാസം; വർക്കലയിൽ 19കാരിയായ നവവധു മരിച്ച നിലയിൽ, പോസ്റ്റ്മോർട്ടം ആർഡിഒയുടെ സാന്നിധ്യത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: വർക്കല റാത്തിക്കലിൽ 19കാരിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ വാവ എന്നു വിളിക്കുന്ന നാസിയയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ നാസിയയെ ആദ്യം …
-
Kerala
അനസ്തേഷ്യയ്ക്കിടെ ഹൃദയാഘാതം; രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ, ചികിത്സാപ്പിഴവെന്ന് കുടുംബം; ആരോപണം നിഷേധിച്ച് ആശുപത്രി
by news_desk1by news_desk1കണ്ണൂർ: പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയുമായി കുടുംബം. ചുണ്ടിന് മുറിവേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച രണ്ടുവയസുകാരൻ നിലവിൽ വെന്റിലേറ്ററിലാണ്. എരമം സ്വദേശിയായ കുട്ടിക്കാണ് ചികിത്സ തുടരുന്നത്. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ …
-
Kerala
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അപകടം; പഴയ കെട്ടിടത്തിന്റെ ഭാഗം ട്രാക്കിലേക്ക് തകർന്ന് വീണു, വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അപകടം. സ്റ്റേഷനിലെ പഴയ കെട്ടിടത്തിന്റെ ഭാഗം റെയിൽവേ ട്രാക്കിലേക്ക് തകർന്ന് വീണു. മൂന്നാം പ്ലാറ്റ്ഫോമിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന സമയത്ത് മൂന്നാം പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് …
-
Kerala
കേരള കലാമണ്ഡലത്തിൽ അധ്യാപക നിയമന വിവാദം; കോൺഗ്രസ് പ്രതിഷേധം, സമരത്തിനെതിരെ കൂകിവിളിച്ച് വിദ്യാർത്ഥികൾ
by news_desk1by news_desk1തൃശ്ശൂർ: കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെയാണ് കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ പരാതി. ഇതിനെതിരെ വൈസ് ചാൻസലറുടെ ഓഫീസിന് …
-
Top Stories
വയനാട് മണ്ണിടിച്ചിൽ ദുരന്തം; ജിഎസ്ഐയുടെ മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചെന്ന് റിപ്പോർട്ട്, നിർമാണത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി
by news_desk1by news_desk1കൽപ്പറ്റ: വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (ജിഎസ്ഐ) നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചതായി റിപ്പോർട്ട്. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജിഎസ്ഐ 2026 ജൂൺ 14-ന് നൽകിയ റിപ്പോർട്ടാണ് നിർമാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോൺ …
-
Kerala
കോറോ ഹെൽത്തിന് ഹൈക്കോടതിയുടെ തിരിച്ചടി; 800 ജീവനക്കാരുടെ പിരിച്ചുവിടലിൽ സർക്കാർ ഇടപെടണമെന്ന് നിർദേശം, ചർച്ചയിൽ പങ്കെടുക്കാനും ഉത്തരവ്
by news_desk1by news_desk1കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുന്ന കോറോ ഹെൽത്തിന് ഹൈക്കോടതിയുടെ തിരിച്ചടി. 800 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്ന വിഷയത്തിൽ സർക്കാർ ഇടപെടാൻ ബാധ്യതയുണ്ടെന്നും, പത്താം തീയതി നടക്കുന്ന ചർച്ചയിൽ കമ്പനി പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൊഴിൽ വകുപ്പ് ഇടപെടലിനെ ചോദ്യം ചെയ്ത് …
-
Kerala
മഴ ആശ്വാസമായി; കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്നു, പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സ്ഥിതി ക്രമേണ മെച്ചപ്പെട്ടുവരുകയാണെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് ലഭിക്കുന്ന മഴ വൈദ്യുതി മേഖലയ്ക്ക് ഗുണകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകിത്തുടങ്ങിയതായും മന്ത്രി പറഞ്ഞു. ആവശ്യമായാൽ വീണ്ടും വൈദ്യുതി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. …
-
Kerala
ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ്; വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്
by news_desk1by news_desk1കണ്ണൂർ: തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പൊലീസിന് ലഭിച്ച മൂന്ന് പരാതികളിൽ മാത്രം ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിക്ഷേപം സ്വീകരിച്ച ശേഷം …
