ആലപ്പുഴ: മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. മൂന്നാഴ്ച മുമ്പ് താനും കെ.സി. വേണുഗോപാലും ജില്ലാ കളക്ടറും മെഡിക്കൽ കോളേജ് …
#KeralaNews
-
-
Top Stories
വിഴിഞ്ഞം തുറമുഖത്ത് കരാർ ലംഘനം; അദാനി പോർട്ട്സിന് രണ്ട് വർഷത്തിനിടെ 15 കോടി രൂപ പിഴ, നടപടി ദിവ്യ എസ്. അയ്യർ എംഡിയായിരിക്കെ
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചതിന് അദാനി പോർട്ട്സിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) രണ്ട് വർഷത്തിനിടെ 15 കോടി രൂപ പിഴ ചുമത്തി. ദിവ്യ എസ്. അയ്യർ മാനേജിങ് ഡയറക്ടറായിരുന്ന കാലത്താണ് നടപടി സ്വീകരിച്ചത്. കരാർ …
-
Kerala
നടൻ വിനായകനെതിരായ കേസ്: ചോദ്യം ചെയ്യലിന് നോട്ടീസ് നൽകാൻ പൊലീസ്; തുടർനടപടികൾ വേഗത്തിലാക്കും
by news_desk1by news_desk1ആലപ്പുഴ: നടൻ വിനായകനെതിരെ രജിസ്റ്റർ ചെയ്ത സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്. വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് തീരുമാനം. അടുത്തയാഴ്ച തന്നെ നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ഇന്നലെ …
-
Top Stories
‘രണ്ടുദിവസത്തിനകം ജെസിബി തിരികെ നൽകാമെന്ന് പറഞ്ഞു; അഞ്ച് വർഷമായി വനംവകുപ്പിന്റെ കസ്റ്റഡിയിൽ, മാസം 49,951 രൂപ വായ്പ അടച്ച് ഉടമ’
by news_desk1by news_desk1അടിമാലി: റിസർവ് ഭൂമിയിൽ നിന്ന് മരങ്ങൾ പിഴുതെന്ന കേസിൽ അഞ്ച് വർഷമായി ജെസിബി വനംവകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്നതായി ആരോപിച്ച് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷ്. വാഹനം കസ്റ്റഡിയിലായതോടെ ജീവിതം തകർന്നുവെന്നും മാസം 49,951 രൂപ വീതം വായ്പ തിരിച്ചടയ്ക്കേണ്ട അവസ്ഥയാണെന്നും അജീഷ് …
-
Kerala
കള്ളാടി ദുരന്തം: വിദഗ്ധ സമിതി റിപ്പോർട്ടിന് മുമ്പ് പ്രതികളെ കണ്ടെത്തേണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാർ; പ്രതിപക്ഷ നേതാവിന് മറുപടി
by news_desk1by news_desk1s കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുമ്പ് പ്രതികളെ കണ്ടെത്തേണ്ടതില്ലെന്നും, റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ മറ്റ് …
-
Kerala
പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം; കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയ, രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് പിഡബ്ല്യുഡി
by news_desk1by news_desk1പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം ലഭിക്കുന്നതായി പരാതി. കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി ലഭിക്കുന്ന വെള്ളമാണ് മലിനമായത്. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണിക്കിടെ മലിനജലം കുഴൽക്കിണറിലേക്ക് എത്തിയതാണ് പ്രശ്നത്തിന് കാരണമായത്. സംഭവത്തിൽ …
-
Kerala
മാല മോഷണക്കേസ് ട്വിസ്റ്റായി; സഹോദരിയെ മർദിച്ച സംഭവത്തിൽ വ്യാജപരാതിയെന്ന് പൊലീസ്, കടം നൽകാതിരിക്കാനുള്ള നീക്കമെന്ന് കണ്ടെത്തൽ
by news_desk1by news_desk1കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരനായ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെയാണ് നടപടി. പറവൂർ നന്ദികുളങ്ങരയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കാണാതായെന്ന് പറഞ്ഞ മാല …
-
Top Stories
വയനാട് മണ്ണിടിച്ചിൽ: നിർമാണത്തിൽ പിഴവില്ലെന്ന് കൊങ്കൺ റെയിൽവേ; ‘മണ്ണെടുത്തത് ശാസ്ത്രീയമായി’, സർക്കാർ വാദം തള്ളി
by news_desk1by news_desk1കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സർക്കാർ വാദം തള്ളി കൊങ്കൺ റെയിൽവേ. തുരങ്ക നിർമാണത്തിൽ പിഴവില്ലെന്നും അപകടത്തിന് കാരണം മലയിടിച്ചിലാണെന്നും കമ്പനി വിശദീകരിച്ചു. തുരങ്ക നിർമാണത്തിനായി മണ്ണെടുത്തത് ശാസ്ത്രീയമായ രീതിയിലാണെന്നും കൊങ്കൺ റെയിൽവേ അവകാശപ്പെട്ടു. തുരങ്കമുഖത്ത് നിന്ന് ഏകദേശം 100 …
-
Top Stories
പൊന്നാനി ബലാത്സംഗക്കേസ്: എസ്പി ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
by news_desk1by news_desk1മലപ്പുറം: പൊന്നാനി ബലാത്സംഗക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. അതിജീവിതയുടെ പരാതിയിലാണ് നടപടി. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, എസ്എച്ച്ഒ വിനോദ് വലിയാറ്റൂർ എന്നിവരാണ് കേസിലെ പ്രതികൾ. …
-
Kerala
നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി മാറ്റി; ‘കൊടുംക്രിമിനൽ’ എന്ന് സർക്കാർ
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും …
