തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ കേസിൽ പുതിയ വിവാദം. കേസിലെ ഒന്നാം പ്രതികളിൽ ഒരാളായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാംകൃഷ്ണയ്ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവിറക്കി. വയനാട്ടിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്യാംകൃഷ്ണയെ ആറ്റിങ്ങൽ …
#KeralaNews
-
-
Top Stories
ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് നടപടി സ്റ്റേ ചെയ്തത്. കെ ജെ റീന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ. ആരോഗ്യ വകുപ്പിന്റെ നടപടി …
-
Kerala
17കാരന് ക്രൂര മർദനം; എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേസ്, മൂന്ന് പേർ പ്രതികൾ
by news_desk1by news_desk1ഇടുക്കി: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ 17കാരനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മോഷണക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ചതായാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാനേജർ ഉൾപ്പെടെ റെജി, ബെന്നി, സിജോ എന്നിവരെ പ്രതിചേർത്തിട്ടുണ്ട്. കട്ടപ്പന പൊലീസ് …
-
Kerala
ജവാൻ റം ഉൽപ്പാദനം നാല് ദിവസമായി നിലച്ചു; കുപ്പി, ലേബൽ, അടപ്പ് വിലവർധന പ്രതിസന്ധി, പരിഹാര പ്രതീക്ഷയിൽ ബെവ്കോ
by news_desk1by news_desk1പത്തനംതിട്ട: സർക്കാരിന്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം. തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കുന്നതിനുള്ള കുപ്പി, ലേബൽ, അടപ്പ് എന്നിവ വിതരണം ചെയ്യുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉൽപ്പാദനം …
-
Top Stories
അവയവ കച്ചവട കേസ്; സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും റെയ്ഡ്
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടവുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊല്ലത്തും ഇഡി പരിശോധന നടത്തി. അവയവ കച്ചവട കേസിലെ ഇടനിലക്കാരിയെന്ന് ആരോപിക്കപ്പെടുന്ന പുളിയത്തുമുക്ക് സ്വദേശി …
-
WORLD CUP 26Sports
ഹാലണ്ടിന്റെ ഇരട്ടഗോൾ; ഇറാഖിനെ തകർത്തു നോർവെയുടെ ലോകകപ്പ് വിജയം
by news_deskby news_desk2026 ഫിഫ ലോകകപ്പിൽ വമ്പൻ ജയവുമായി നോർവെ. അമേരിക്കയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെ 4-1ന് കീഴടക്കി നോർവെ വിജയത്തോടെ ലോകകപ്പ് കാമ്പയിൻ ആരംഭിച്ചു. എർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളുകളും സെറ്റ് പീസുകളിൽ നിന്നുള്ള മികവും ചേർന്നാണ് നോർവെ …
-
Kerala
പഠനം നിർത്താൻ കാരണമായ നിരന്തര ശല്യം; ദുരൂഹ മരണത്തിൽ വഴിത്തിരിവ്, നഴ്സിങ് വിദ്യാർത്ഥിനിയുടെ കേസ് ക്രൈംബ്രാഞ്ചിന്
by news_desk1by news_desk1തുറവൂർ: കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുറവൂർ പഞ്ചായത്ത് 17-ാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (23) മരണമാണ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കുക. …
-
Kerala
പ്രിയദർശിനി ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി കണ്ണൂർ മേയർ, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി
by news_desk1by news_desk1കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മേയർ പരാതി നൽകി. സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ അഭിമാന പദ്ധതിയായിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന …
-
Top Stories
സിഎംആര്എല്-എക്സാലോജിക് ഇടപാട് കേസ്: ശരൺ എസ് കർത്തയും ജയ എസ് കർത്തയും ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ ചോദ്യം ചെയ്യൽ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മുന്നിൽ ഹാജരായി ശരൺ എസ് കർത്തയും ജയ എസ് കർത്തയും. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. സിഎംആർഎൽ എംഡിയായ ശശിധരൻ കർത്തയുടെ മകനാണ് ശരൺ എസ് കർത്ത. …
-
Kerala
പാപ്പനംകോട് നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് ലോട്ടറിക്കടയിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്കും കച്ചവടക്കാരനും പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് റോഡരികിലെ ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോട്ടറി കച്ചവടക്കാരൻ സുദർശനനും ബസ് ഡ്രൈവർ ശാന്തിലാലിനുമാണ് പരിക്കേറ്റത്. കരമന-കളിയിക്കാവിള പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ …
