കൊച്ചി: എളമക്കരയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അങ്കണവാടി ടീച്ചറുടെ മകനായ കാശിനാഥ് (20) ആണ് കേസിലെ …
#KeralaNews
-
-
Kerala
തലസ്ഥാനത്ത് ‘ഗുരുപാദം ക്ലിനിക്ക്’ വിവാദം; വ്യാജ ഡോക്ടർക്കെതിരെ ക്രിമിനൽ കേസ്, മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിൽ നടപടി
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് പരസ്യബോർഡ് സ്ഥാപിച്ച് തമിഴ്നാട്ടിൽ നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ നടത്തിയിരുന്നയാൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം പരാതി നൽകാൻ കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. തിരുവനന്തപുരത്തെ ചാക്കയിൽ …
-
Top Stories
ക്ഷേമ പെൻഷൻ 3,000 രൂപയാക്കുന്നതിൽ വൈകില്ല; സ്ത്രീസുരക്ഷാ പെൻഷനിൽ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും 3,000 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം വൈകാതെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,600 രൂപയിൽ …
-
Kerala
സെക്രട്ടറി കാർ അനുവദിച്ചില്ല; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി മന്ത്രിയുടെ യോഗത്തിനെത്തി പഞ്ചായത്ത് പ്രസിഡന്റ്
by news_desk1by news_desk1കൊല്ലം: ആദിച്ചനല്ലൂരിൽ വ്യത്യസ്ത പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ്. ഔദ്യോഗിക വാഹനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് 15 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം മന്ത്രിയുടെ പരിപാടിയിൽ എത്തിയത്. മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത അന്താരാഷ്ട്ര ഗാർഹിക തൊഴിലാളികളുടെ വാർഷിക യോഗത്തിൽ …
-
Kerala
ഷാപ്പിലെ മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേർ ചികിത്സയിൽ
by news_desk1by news_desk1കോട്ടയം: കോട്ടയത്ത് ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ശക്തമാകുന്നു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച പരിപ്പ് പ്രദേശത്തെ …
-
Kerala
പ്ലസ് വൺ രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു; തിങ്കളാഴ്ച രാവിലെ 10 മുതൽ പ്രവേശനം ആരംഭിക്കും
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ട മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് വിവരങ്ങൾ ‘www.hscap.kerala.gov.in’ എന്ന അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS വിഭാഗത്തിലെ ‘Second Allot Results’ ലിങ്ക് വഴി പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് …
-
Kerala
ബമ്പർ ഗാർഡിന് ₹5000 പിഴ; “ആരുടെയും വാക്ക് കേട്ട് മോഡിഫിക്കേഷൻ ചെയ്യരുത്” എന്ന് ടാക്സി ഡ്രൈവറുടെ മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: കാറിന്റെ പിന്നിൽ ബമ്പർ ഗാർഡ് ഘടിപ്പിച്ചതിന് 5000 രൂപ പിഴ ലഭിച്ചതായി ടാക്സി ഡ്രൈവർ ഷമീർ ഖാലിദ്. വാഹനങ്ങളിൽ ചെറിയ തോതിലുള്ള ആൾട്ടറേഷനുകൾ അനുവദനീയമാണെന്ന പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബമ്പർ ഗാർഡ് സ്ഥാപിച്ചതെന്നും, എന്നാൽ ലഭിച്ച പിഴ തുക അന്യായമാണെന്നും …
-
Top Stories
സിഎംആർഎൽ-എക്സാലോജിക് കേസ്; വീണ ടിയെ വീണ്ടും ചോദ്യം ചെയ്യും, ജൂൺ 29ന് ഹാജരാകാൻ ഇഡിയുടെ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ എക്സാലോജിക് എംഡി വീണ ടിയ്ക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജൂൺ 29ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഒമ്പത് മണിക്കൂറോളം …
-
Kerala
പഞ്ചായത്ത് ഓഫീസിന്റെ സ്ലാബ് അടര്‍ന്നുവീണ് ജീവനക്കാരിക്ക് പരിക്ക്; 58 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു
by news_desk1by news_desk1കോഴിക്കോട് പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരിക്ക് പരിക്കേറ്റത്. കോഴിക്കോട്: പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റു. പഞ്ചായത്ത് ജീവനക്കാരിയായ ശ്വേതയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില്‍ ജോലി …
-
Top Stories
ആരോഗ്യ വകുപ്പിൽ കസേരപ്പോര് തുടരുന്നു; ഇന്നും DHS ആസ്ഥാനത്തെത്തി ഡോ. കെ ജെ റീന, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമെന്ന് പ്രതികരണം
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കസേരപ്പോര് തുടരുന്നതിനിടെ ഡോ. കെ ജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്തെത്തി. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഓഫീസിൽ എത്തുമെന്നും റീന മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വരേണ്ടതില്ലെന്ന് ഹൈക്കോടതി എന്നോട് പറഞ്ഞാൽ അത് സന്തോഷത്തോടെ സ്വീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ …
