കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനീത് ഭവനിൽ 29-കാരനായ വിനീത് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. …
#KeralaNews
-
-
Kerala
പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയെന്ന് ആരോപണം; റോബിന് ബസ് തടഞ്ഞ് എംവിഡി, കോടതി ഉത്തരവുണ്ടെന്ന് ഉടമ
by news_desk1by news_desk1കോട്ടയം: നിയമവിരുദ്ധമായി സര്‍വീസ് നടത്തിയെന്നാരോപിച്ച് റോബിന് ബസ് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) തടഞ്ഞു. കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഈരാറ്റുപേട്ടയില്‍ വെച്ചാണ് ഇന്നലെ രാത്രി എംവിഡി തടഞ്ഞത്. ബസിന് സാധുവായ പെര്‍മിറ്റ് ഇല്ലെന്നാണ് എംവിഡിയുടെ വിശദീകരണം. എന്നാല്‍ ആഗസ്റ്റ് …
-
Top Stories
ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി വിധിച്ചു. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദേശിച്ചു. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ പൂർത്തിയാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. സിപിഎം …
-
Local
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെത്തി 14-കാരന്റെ പരാതി; പുറത്തുവന്നത് രണ്ടാനച്ഛന്റെ ക്രൂര മർദനം, കേസ് രജിസ്റ്റർ ചെയ്തു
by news_desk1by news_desk1തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂരിൽ 14 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. കാവല്ലൂർ സ്വദേശി ഷാജഹാനെതിരെയാണ് വട്ടിയൂർക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മർദനമേറ്റ ബാലൻ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ജൂൺ …
-
Kerala
കെഎസ്ആർടിസി ബസ് മോഷ്ടിച്ചത് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടെന്ന് കള്ളന്റെ മൊഴി
by news_desk1by news_desk1പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശിയായ 22-കാരൻ ഫാസിലാണ് സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസ് പിടിയിലായത്. ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നുമാണ് പ്രതി പൊലീസിനോട് …
-
Kerala
ലഹരി മൂത്ത് പിഞ്ചുകുഞ്ഞിനെ വായുവിലേയ്ക്ക് എറിഞ്ഞ് അഭ്യാസം; നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1മലപ്പുറം: ലഹരിക്കടിപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരൂർ തൃപ്രങ്ങോട് കൈനിക്കരയിൽ നടന്ന സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കി. ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് കുഞ്ഞിനോട് അപകടകരമായ രീതിയിൽ പെരുമാറിയത്. ഇന്നലെ വൈകിട്ട് അഞ്ച് …
-
Kerala
കൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി യാത്ര; 17 വർഷം പഴക്കമുള്ള ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി
by news_desk1by news_desk1കൊട്ടാരക്കര: നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ച അപകടത്തിൽ ഗുരുതര നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. അപകടം വരുത്തിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ വാഹനം ഓടിക്കാനുള്ള …
-
Local
ഇരുചക്ര വാഹനത്തിൽ ഷാൾ കുടുങ്ങി ദാരുണ അപകടം; അങ്കണവാടി അധ്യാപികയ്ക്ക് ജീവൻ നഷ്ടമായി
by news_desk1by news_desk1തൃശൂർ: ഇലക്ട്രിക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഷാൾ വാഹനത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ അങ്കണവാടി അധ്യാപിക മരിച്ചു. പുതുരുത്തി അങ്കണവാടിയിലെ അധ്യാപികയും ആലപ്പാടൻ വീട്ടിൽ താമസിക്കുന്ന മിനി വർഗീസുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. യാത്രയ്ക്കിടെ ഷാൾ ഇരുചക്ര വാഹനത്തിൽ കുടുങ്ങിയതിനെ …
-
Kerala
മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഡിസ്കൗണ്ട് ബോർഡുകൾ പാടില്ല; ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ശരിവെച്ച് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഡിസ്കൗണ്ട് ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കിയ ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസ്കൗണ്ട് ബോർഡുകൾ പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ടെങ്കിലും, വിലക്കുറവിൽ മരുന്നുകൾ വിൽക്കുന്നതിന് യാതൊരു …
-
Kerala
കൊട്ടാരക്കര ടിപ്പർ ദുരന്തം: പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർ മരിച്ചു; അഞ്ച് പേർ ചികിത്സയിൽ, ഒരാളുടെ നില ഗുരുതരം
by news_desk1by news_desk1കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ എട്ട് പേരാണ്പ്പെട്ടത്. പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായപ്പോൾ അഞ്ച് പേർക്ക് പരിക്കേറ്റു ചികിത്സയിലാണ്. മരിച്ചവരെ തിരിച്ചറിഞ്ഞു. കുടവട്ടൂർ …
