കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലം മേൽപ്പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മരിച്ചു. തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്ത് (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. അരയിടത്തുപാലം മേൽപ്പാതയിൽ രണ്ട് ബൈക്കുകളും ഒരു കാറും …
#KeralaNews
-
-
Top Stories
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് പ്രാഥമിക കണ്ടെത്തൽ; സൈബർ ഫോറൻസിക് പരിശോധനയിലേക്ക് പൊലീസ്
by news_desk1by news_desk1തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. കേസിൽ ഗൂഢാലോചന നടന്നതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രതികളുടെ ഫോണുകളിൽ ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് കണ്ടെത്തിയത്. സമരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടുള്ള …
-
Kerala
റേഷൻ കാർഡുടമകൾക്ക് പ്രധാന അറിയിപ്പ്; മുൻഗണനാ (പിങ്ക്) റേഷൻ കാർഡിന് നാളെ മുതൽ അപേക്ഷിക്കാം
by news_desk1by news_desk1തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റുന്നതിനായി ജൂൺ 27 മുതൽ ജൂലൈ 17 …
-
Kerala
മൂന്ന് മാസമായി പെൻഷൻ മുടങ്ങി; എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ
by news_desk1by news_desk1കാസർകോട്: സർക്കാർ നൽകുന്ന പെൻഷൻ മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ. മൂന്ന് മാസമായി ദുരിതബാധിതർക്ക് പെൻഷൻ ലഭിച്ചിട്ടില്ല. ലക്ഷങ്ങളുടെ കുടിശിക വന്നതോടെ നീതി മെഡിക്കൽ സ്റ്റോറുകൾ വഴി നൽകിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിലച്ചിരിക്കുകയാണ്. മാർച്ചിലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് …
-
Kerala
മാസപ്പടി കേസ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യത്തിനെതിരെ ഇഡി കോടതിയിൽ; കക്ഷിചേരാൻ ഹർജി
by news_desk1by news_desk1തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസ് അന്വേഷിക്കാനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം അനുവദിച്ച കേസിൽ കക്ഷിചേരാനായി ഇഡി കോടതിയിൽ ഹർജി നൽകി. ഹർജിയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇഡി ഹർജിയിൽ …
-
Kerala
രാജ്യാന്തര അംഗീകാരവുമായി കൊച്ചി മെട്രോ; പൊതുഗതാഗത രംഗത്തെ ഉയര്ന്ന അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി
by news_desk1by news_desk1കൊച്ചി: രാജ്യാന്തര പുരസ്കാര നേട്ടവുമായി കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ UITP Impact Award 2026-നാണ് കൊച്ചി മെട്രോ അർഹമായത്. മെട്രോ റെയിൽ, വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ, നടപ്പാതകൾ, സൈക്കിൾ സൗകര്യങ്ങൾ തുടങ്ങി വിവിധ …
-
Kerala
കോഴിക്കോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി; എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് മറുഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യശ്വന്ത്പൂർ–കണ്ണൂർ എക്സ്പ്രസ് ട്രെയിനാണ് കുട്ടിയെ …
-
Local
സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസ് ഇടിച്ചു; കൊലപാതകശ്രമമെന്ന് പരാതി
by news_desk1by news_desk1കോഴിക്കോട്: സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസ് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് ബസ് ഇടിച്ച് വീഴ്ത്തിയത്. പരിക്കേറ്റ മൃദുലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര മടപ്പള്ളി കോളേജിന് മുൻപിലാണ് സംഭവം …
-
Top Stories
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല; പ്രതികൾക്കെതിരെ കാപ്പയും സ്വത്ത് കണ്ടുകെട്ടലും, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
by news_desk1by news_desk1കൊച്ചി: ലഹരിക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ലഹരി കേസുകളിലെ പ്രതികൾക്കെതിരെ കാപ്പ നിയമം ചുമത്തുകയും ആവശ്യമായിടത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരിയുടെ വേരുകൾ ഇത്ര ആഴത്തിൽ പടർന്നിട്ടുണ്ടെന്ന് ഇപ്പോഴാണ് താൻ മനസ്സിലാക്കുന്നതെന്നും, ലഹരി …
-
Kerala
വിയ്യൂർ അതീവ സുരക്ഷ ജയിലിന് മുകളിൽ ഡ്രോൺ; അന്വേഷണം തുടങ്ങി പൊലീസും ഇന്റലിജൻസും
by news_desk1by news_desk1തൃശ്ശൂർ: അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലൂടെ ഡ്രോൺ പറന്ന സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. മൂന്ന് തവണയാണ് ഡ്രോൺ ജയിലിന് മുകളിലൂടെ പറന്നത്. ഡ്രോൺ നിരോധിത മേഖലയായിട്ടും സംഭവം നടന്നത് സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൊടുംകുറ്റവാളികളടക്കമുള്ളവരെ …
