മലപ്പുറം: തിരുനാവായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീമൻ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ആഫ്രിക്കൻ നാടുകളിൽ കണ്ടുവരുന്ന ഈ ഒച്ചുകൾ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജൈവ അധിനിവേശ ഭീഷണി ഉയർത്തി അതിവേഗം പെറ്റുപെരുകുന്ന ആഫ്രിക്കൻ ഒച്ചുകൾ …
#KeralaNews
-
-
Kerala
ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എസ്ഐ നിയമനം; രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
by news_desk1by news_desk1കൊച്ചി: ബോഡി ബിൽഡിംഗ് താരങ്ങളായ ഷിനു ചൊവ്വയുടെയും ചിത്തരേഷ് നടേശന്റെയും എസ്ഐ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. വെള്ളിയാഴ്ചയ്ക്കകം രേഖകൾ സമർപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് കോടതി നിർദേശിച്ചു. ഇരുവരുടെയും നിയമനത്തിൽ വിജിലൻസ് അന്വേഷണം …
-
Local
തെരുവ് നായ പ്രസവിച്ചത് സ്കൂൾ വാഹന ഷെഡിൽ; കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് തൃശ്ശൂർ സ്കൂളിന് അവധി
by news_desk1by news_desk1തൃശ്ശൂർ: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്റ് യു.പി. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. അവധിക്കുശേഷം കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന ദിവസം സ്കൂളിലെ വാഹന ഷെഡിൽ തെരുവ് നായ പ്രസവിച്ച് കിടക്കുന്നതിനെ തുടർന്നാണ് അധികൃതർ അവധി നൽകിയത്. …
-
Local
ശമ്പള ചർച്ച പരാജയം; തൃശ്ശൂരിൽ സമരം ശക്തമാക്കി നഴ്സുമാർ, ഇന്ന് കളക്ടറേറ്റ് മാർച്ച്
by news_desk1by news_desk1തൃശ്ശൂർ: ശമ്പള വർധന ആവശ്യപ്പെട്ട് തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം ഇന്നും തുടരും. സമരത്തിന്റെ ഭാഗമായി ഇന്ന് തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അറിയിച്ചു. ശമ്പള വർധനവുമായി ബന്ധപ്പെട്ട് …
-
Top Stories
10 ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെ മൂന്ന് റാങ്ക് പട്ടികകൾ; പിഎസ്സിയുടെ കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതിൽ ഗുരുതര ക്രമക്കേട്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് പിഎസ്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി …
-
Local
അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സംഭവം; പിതാവ് പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1പാലക്കാട്: മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെയാണ് കുട്ടി മർദനവിവരം തുറന്നുപറഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് കുട്ടിയെ വീട്ടിൽ നിന്ന് ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് …
-
Local
വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തിയെന്ന പരാതി; ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിൽ മൂന്ന് മണിക്കൂർ റെയ്ഡ്, തേനും കുപ്പികളും പിടിച്ചെടുത്തു
by news_desk1by news_desk1കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയെ തുടർന്ന് കാസർകോട് ചെർക്കളയിൽ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് റെയ്ഡ് നടത്തി. ചെർക്കള സ്വദേശി ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലായിരുന്നു പരിശോധന. മൂന്ന് മണിക്കൂർ നീണ്ട റെയ്ഡിൽ ഇയാൾ ചികിത്സ നടത്തുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. …
-
Kerala
പിറവം ദുരന്തം: വിജിയുടെ ഭർത്താവ് നാരായണന്റെയും മൃതദേഹം കണ്ടെത്തി; മൂത്തമകൾക്കായി തെരച്ചിൽ തുടരുന്നു
by news_desk1by news_desk1കൊച്ചി: പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിന് പിന്നാലെ ഭർത്താവ് നാരായണന്റെയും മൃതദേഹം കണ്ടെത്തി. പായിപ്ര സ്വദേശിനി വിജിയും രണ്ടര വയസുള്ള ആൺകുഞ്ഞുമാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. ഇന്ന് ഫയർഫോഴ്സ് നടത്തിയ …
-
Local
പിറവം പുഴയിൽ അമ്മയും രണ്ട് വയസുകാരനും മരിച്ച നിലയിൽ; ഭർത്താവിനും മൂത്ത മകൾക്കുമായി തെരച്ചിൽ തുടരുന്നു
by news_desk1by news_desk1കൊച്ചി: പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പായിപ്ര സ്വദേശിനി വിജി (44)യുടെയും രണ്ട് വയസുകാരനായ മകന്റെയും കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഭർത്താവ് നാരായണനും മൂത്ത മകളും ഒപ്പമെത്തി പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിൽ …
-
Kerala
ഭർത്താവിന്റെ പീഡനമെന്ന് പരാതി; അമ്മയ്ക്ക് ചിത്രങ്ങൾ അയച്ചതിന് പിന്നാലെ 27കാരി ജീവനൊടുക്കി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ പീഡനമാണെന്ന പരാതിയുമായി കുടുംബം. മരിച്ച യുവതി ആരതിയാണെന്ന് തിരിച്ചറിഞ്ഞു. സംഭവം ഇന്നലെയായിരുന്നു. ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചുനൽകിയതിന് ശേഷമാണ് ആരതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം …
