തൃശൂർ: ചേലക്കര–വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിലെ കായാംപൂവത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. പഴയന്നൂർ ഭാഗത്ത് നിന്ന് ചേലക്കര ഭാഗത്തേക്ക് യാത്രക്കാരുമായി വന്നിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ചേലക്കര താലൂക്ക് …
#KeralaNews
-
-
Local
ചായയിൽ സ്ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയെന്ന് പരാതി; വർക്കലയിലെ ഹോട്ടൽ അടപ്പിച്ച് നഗരസഭ
by news_desk1by news_desk1തിരുവനന്തപുരം: ചായയിൽ നിന്ന് സ്ക്രബ്ബറിന്റെ ഭാഗം ലഭിച്ചെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരം വർക്കലയിലെ ഹോട്ടലിനെതിരെ നഗരസഭ നടപടി സ്വീകരിച്ചു. വർക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. ചായയിൽ സ്ക്രബ്ബറിന്റെ ഭാഗം ലഭിച്ചതായി ഉപഭോക്താവ് നഗരസഭ കൗൺസിലർ സജിത മണികണ്ഠന് …
-
Kerala
കേരള സർവകലാശാലയിൽ സ്റ്റാൻഡിങ് കൗൺസിൽ തർക്കം; തോമസ് എബ്രഹാമിനെ മാറ്റി, ഗിരിജ ഗോപാലിന് നിയമനം
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാലയിലെ സ്റ്റാൻഡിങ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലായിരുന്ന തോമസ് എബ്രഹാമിനെ വൈസ് ചാൻസിലർ മാറ്റി ഗിരിജ ഗോപാലിനെ നിയമിച്ചു. സർവകലാശാലയുമായി ബന്ധപ്പെട്ട കേസുകളിൽ തുടർച്ചയായി തിരിച്ചടി നേരിടുന്നതാണ് മാറ്റത്തിന് കാരണമെന്നാണ് സർവകലാശാലയുടെ വിശദീകരണം. …
-
Top Stories
പി.എസ്.സി വിവാദങ്ങൾ സർക്കാരിന് തലവേദന; മുഖ്യമന്ത്രിക്ക് തുടർച്ചയായി പരാതികൾ, കർശന നടപടിക്ക് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നിയമനങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന വിവാദങ്ങളിലും പരാതികളിലും സംസ്ഥാന സർക്കാരിന് കടുത്ത അതൃപ്തി. പരീക്ഷാ നടത്തിപ്പിലും റാങ്ക് പട്ടിക തയ്യാറാക്കുന്നതിലും ആവർത്തിച്ച് ഉയരുന്ന ആക്ഷേപങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭരണനേതൃത്വം. മുഖ്യമന്ത്രി …
-
Kerala
വിഴിഞ്ഞത്ത് നിന്ന് കടലിൽ പോയ 3 മത്സ്യത്തൊഴിലാളികളെ കാണാതായി; ഹെലികോപ്റ്റർ ഉൾപ്പെടെ നാവികസേനയുടെ സഹായം തേടി
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. വെട്ടുകാട് സ്വദേശികളായ റോബിൻസൺ (55, ജോർജ് വില്യം), സനു (45), വലിയവേളി സ്വദേശി ബാബു (40) എന്നിവരെയാണ് കാണാതായത്. ലിബിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ ജൂൺ 28-ന് വൈകിട്ട് മൂന്നോടെയാണ് …
-
Kerala
കന്നിയങ്കത്തിൽ കിരീടം; ചമ്പക്കുളം ജലമേളയിൽ രാജപ്രമുഖൻ ട്രോഫി അരോമ ചുണ്ടന്
by news_desk1by news_desk1ആലപ്പുഴ: ചമ്പക്കുളം ജലമേളയിൽ അരോമ ചുണ്ടൻ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും നടുവിലെ പറമ്പൻ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടുതൽ മികച്ച രീതിയിൽ നടത്തുമെന്ന് ജലമേളയുടെ വേദിയിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് …
-
Top Stories
വിശദമായ വാദം കേൾക്കാതെ ജാമ്യം റദ്ദാക്കാനാകില്ല; ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം ലഭിച്ച ഒൻപതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചു. 27 ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ഒൻപതാം പ്രതിയെ എന്തുകൊണ്ട് കസ്റ്റഡിയിൽ …
-
KeralaTop Stories
സംസ്ഥാനത്ത് നികുതി വെട്ടിപ്പിന് കടുത്ത നിയന്ത്രണം; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ, ‘ടാക്സ് ഡ്രൈവ്’ പ്രഖ്യാപിച്ചു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി ഘടന പൂർണമായും പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വ്യാപകമായി “ടാക്സ് ഡ്രൈവ്” നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആരും എന്തും സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് വിൽക്കുന്ന സാഹചര്യം ഇനി …
-
Top Stories
ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതിപ്പട്ടികയിൽ; എസ്ഐടി റിപ്പോർട്ട് ഹൈക്കോടതിയിൽ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രതിചേർത്തു. 2025ലെ സ്വർണക്കൊള്ളക്കേസിലാണ് പ്രശാന്തിനെ നാലാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തരിച്ച ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് കേസിലെ ഒന്നാം പ്രതി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി …
-
Kerala
‘ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’; നടിക്കെതിരായ ലൈംഗികാധിക്ഷേപക്കേസിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ, കേസ് പിൻവലിക്കുമെന്ന് പ്രതീക്ഷ
by news_desk1by news_desk1നടിക്കെതിരായ ലൈംഗികാധിക്ഷേപക്കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ മാപ്പ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. മനഃപൂർവം ആരെയും വേദനിപ്പിക്കാനോ മോശമായി ചിത്രീകരിക്കാനോ ശ്രമിച്ചിട്ടില്ലെന്നും, തന്റെ വാക്കുകൾ നടിയെയും കുടുംബത്തെയും വേദനിപ്പിച്ചതായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രവർത്തിയിൽ ആത്മാർഥമായ …
