തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് നിർദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നിയമപരിപാലന ചുമതലയുടെ ഭാഗമല്ലാതെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് …
#KeralaNews
-
-
Kerala
കെ.ബി. ഗണേഷ് കുമാറും സഹോദരിയും തമ്മിലുള്ള വിൽപത്ര കേസ് ഒത്തുതീർപ്പിലേക്ക്; ഹർജി ജൂലൈ 9ന് കോടതി പരിഗണിക്കും
by news_desk1by news_desk1തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷ മോഹൻദാസും തമ്മിലുള്ള വിൽപത്ര കേസ് ഒത്തുതീർപ്പിലേക്ക്. ഉഷ മോഹൻദാസ് കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു. ഹർജി ഈ മാസം 9ന് കോടതി പരിഗണിക്കും. സ്വത്തുക്കൾ സംബന്ധിച്ച് ഇടനിലക്കാരൻ …
-
Top Stories
PSC അഭിമുഖത്തിലും ക്രമക്കേട് ആരോപണം; ‘ഇടത് നേതാക്കൾക്ക് മാർക്ക് വാരിക്കോരി നൽകി’
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി. അഭിമുഖങ്ങളിലും ക്രമക്കേട് നടന്നതായി പരാതി. പരീക്ഷകളിലെ ക്രമക്കേടിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് അഭിമുഖത്തിലും അട്ടിമറി നടന്നെന്ന ആരോപണം ഉയർന്നിരിക്കുന്നത്. 2019-ൽ സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി. നടത്തിയ അഭിമുഖത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി. സോഷ്യൽ സർവീസ്, പ്ലാൻ കോ-ഓർഡിനേഷൻ …
-
Kerala
‘അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്’; പൊലീസ് റിപ്പോർട്ട് അപൂർണമെന്ന് കോടതി, കേസെടുക്കാൻ നിർദേശം
by news_desk1by news_desk1കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിലയിരുത്തിയത്. കേസെടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമാണെന്നും കോടതി …
-
Top Stories
‘മഴ കുറഞ്ഞതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം’; നിയന്ത്രണം കാലാവസ്ഥയെ ആശ്രയിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും, കൂടുതൽ വില നൽകി സംസ്ഥാനത്തേക്ക് വൈദ്യുതി വാങ്ങാൻ ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ച മഴ ഇത്തവണ …
-
Local
ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്ചകൾ; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടൽ അടച്ചുപൂട്ടി
by news_desk1by news_desk1കോഴിക്കോട്: കൊയിലാണ്ടി നന്തിക്ക് സമീപം പ്രവർത്തിക്കുന്ന ഉസ്താദ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടി. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ ഓരോ ഭക്ഷ്യസ്ഥാപനവും നിർബന്ധമായും പാലിക്കേണ്ട ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പാചകത്തിനും ഭക്ഷ്യസംസ്കരണത്തിനുമായി …
-
Kerala
കേരളത്തിന്റെ പ്രിയദർശിനി ബസിൽ തർക്കം; ബെൽ വലിച്ച് പൊട്ടിച്ചു, മൂന്ന് സ്ത്രീകൾ പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട്–സുൽത്താൻബത്തേരി പ്രിയദർശിനി ബസിൽ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും. ബസ് മാറിക്കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. ബസ് നിർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു തർക്കമെന്ന് പൊലീസ് അറിയിച്ചു. വാക്കേറ്റം രൂക്ഷമായതിനെ തുടർന്ന് സ്ത്രീകൾ ബസിലെ ബെൽ വലിച്ച് …
-
Local
ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു; യുവതിയും നവജാത ശിശുവും മരിച്ചു, ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. മരണകാരണം …
-
Kerala
സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചു, പരിഹാരം കാണുമെന്ന് മന്ത്രി സി പി ജോൺ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വരുമാനം കുറഞ്ഞതിനെ തുടർന്ന് പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി വെട്ടിക്കുറച്ചു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. പാലക്കാട് ജില്ലയിൽ …
-
Kerala
കോഴിക്കോട് പിടിയിലായ ബംഗ്ലാദേശ് പൗരന്മാരെ ഐബി ചോദ്യം ചെയ്തു; വ്യാജ രേഖകളും സിം കാർഡും എങ്ങനെ ലഭിച്ചെന്ന് അന്വേഷണം
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് മാവൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാരെ ഇൻറലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകളും സിം കാർഡുകളും ഇവർ എങ്ങനെ നേടിയെടുത്തുവെന്നാണ് അന്വേഷണ ഏജൻസികൾ പ്രധാനമായും പരിശോധിക്കുന്നത്. ഇവർക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. …
