കൊല്ലം: വള്ളം മറിഞ്ഞ് കാണാതായ മകൻ ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമങ്ങൾ നടത്തി അമ്മ രേഷ്മ. പുത്തൻതുറ സ്വദേശി ഗൗതമിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മകന്റെ രൂപം തടിയിൽ തീർത്ത് ദഹിപ്പിച്ചത്. നീണ്ടകരയിൽ ഉണ്ടായ വള്ളം അപകടത്തിൽ മകനൊപ്പം ഭർത്താവിനെയും …
#Kollam
-
-
Kerala
കെ.എൻ. ബാലഗോപാലിന്റെ പ്രചാരണ വീഡിയോ വിവാദം; കൊല്ലം റൂറലിലെ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം
by news_desk1by news_desk1കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനായി പ്രചാരണ വീഡിയോ പുറത്തിറക്കിയെന്ന പരാതിയിൽ കൊല്ലം റൂറലിലെ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി. ഐഷാ പോറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ഡി.ജി.പിക്കും നൽകിയ പരാതിയുടെ തുടർന്നാണ് നടപടി. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ …
-
Kerala
കൊല്ലത്ത് 12കാരനെ കാണാതായ സംഭവം; സൈക്കിളിൽ കായൽക്കരയിലെത്തിയതായി സിസിടിവി ദൃശ്യങ്ങൾ
by news_desk1by news_desk1കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ 12 വയസ്സുകാരൻ ബിലാൽ സൈക്കിളിൽ കന്നേറ്റി കായൽക്കര വരെ എത്തിയതായി സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് കുട്ടി സൈക്കിളിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കന്നേറ്റി കായലിന് സമീപം സ്ഥാപിച്ച മറ്റൊരു …
-
Local
വാടക തർക്കത്തിനിടെ കൊല്ലത്ത് വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു; സാധനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ
by news_desk1by news_desk1കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി ദമ്പതികൾ താമസിച്ചിരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് സംഭവം. ദമ്പതികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയ സമയത്തായിരുന്നു വീടും കടയും തകർത്തത്. അബ്ദുൽ …
-
Kerala
മദ്യലഹരിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കൊല്ലത്ത് 39കാരൻ കുത്തേറ്റ് മരിച്ചു, മുഖ്യപ്രതി ഒളിവിൽ
by news_desk1by news_desk1കൊല്ലം: കൊല്ലം കടവൂരിൽ മദ്യലഹരിയിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പാൽക്കുളങ്ങര സ്വദേശി രാജു (39) കുത്തേറ്റ് മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മുഖ്യപ്രതി ഒളിവിലാണ്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നീങ്ങിയതെന്നാണ് പ്രാഥമിക വിവരം. കേസിൽ രണ്ടാം പ്രതിയായ …
-
Local
റോഡിൽ കണ്ടെത്തിയ പ്ലാസ്റ്റിക് കവറിൽ മൂന്നര പവൻ സ്വർണമാല; ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വിമുക്തഭടൻ
by news_desk1by news_desk1കൊല്ലം: റോഡിൽ കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വിമുക്തഭടൻ. കുളക്കട ജിഎച്ച്എസ്എസിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനും കുറ്ററ ഇരുവേലിക്കൽ സുധാലയത്തിൽ താമസിക്കുന്ന സുധാകരൻ നായരുമാണ് പന്തളം മെഴുവേലിൽ മാങ്കൂട്ടത്തിൽ കോമള (72)യ്ക്ക് സ്വർണമാല തിരികെ കൈമാറിയത്. …
-
Kerala
6200 ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ; കൊല്ലത്ത് ഓപ്പറേഷൻ തണ്ടറിൽ വൻ വേട്ട
by news_desk1by news_desk1കൊല്ലം: മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് കൊല്ലം എക്സൈസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 6,200 …
-
Kerala
പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ കവർച്ച; വാതിലും അലമാരയും പൊളിച്ച് അഞ്ചര പവൻ സ്വർണം കവർന്നു
by news_desk1by news_desk1കൊല്ലം: കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ കവർച്ച. നന്ദാവനം എ.ആർ. ക്യാമ്പിലെ സി.പി.ഒ. മുബാറക്കിന്റെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്. വാതിലും അലമാരയും പൊളിച്ചാണ് പ്രതി സ്വർണം കവർന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം അഞ്ചര പവൻ സ്വർണമാണ് നഷ്ടമായത്. സംഭവം നടന്നത് പൊലീസ് …
-
Kerala
ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന് പരാതി; കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ
by news_desk1by news_desk1കൊല്ലം: യുവതിയെ ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ. ഫാദർ ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2022 മുതൽ 2024 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. …
-
Local
കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ
by news_desk1by news_desk1കൊല്ലം: കൊല്ലത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത ദമ്പതികൾ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനെല്ലൂർ സ്വദേശിയായ അനിൽകുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്ന കുടുംബാംഗങ്ങളാണ് ഇരുവരും. സംഭവത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്നാണ് പോലീസിന്റെ പ്രാഥമിക …
