തിരുവല്ല: മദ്യനയവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വേദിയിലിരിക്കെ സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന നടപടിയെ അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. …
#LiquorPolicy
-
-
Top Stories
കർണാടക മാതൃക കേരളത്തിലും? മദ്യം വാങ്ങാൻ 23 വയസ് നിർബന്ധമാക്കാൻ നീക്കം; ‘നോ ഐഡി, നോ എൻട്രി’ ആലോചന
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണം കൂടുതൽ കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നു. മദ്യം വാങ്ങാൻ 23 വയസ് പൂർത്തിയായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ കർശനമായി നടപ്പാക്കാനാണ് നീക്കം. ഇതിനായി കർണാടകയിലെ ‘നോ ഐഡി, നോ എൻട്രി’ മാതൃക കേരളത്തിലും നടപ്പാക്കുന്നതിനുള്ള ചർച്ച …
-
Top Stories
ധനബിൽ നിയമസഭ പാസാക്കി; വീര്യം കുറഞ്ഞ മദ്യനയത്തിൽ തീരുമാനം യുഡിഎഫ് എടുക്കട്ടെയെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വൻ വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബിൽ കേരള നിയമസഭ പാസാക്കി. ബജറ്റിന്റെ ഭാഗമായ നികുതി നിർദേശമാണ് ധനബില്ലിൽ ഉൾപ്പെടുത്തിയതെന്നും അത് ഒളിച്ചുകടത്തിയതല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽ വ്യക്തമാക്കി. ബജറ്റിന്റെ ഗൗരവം നഷ്ടപ്പെടുത്താൻ …
-
Kerala
ഐടി ഹബ്ബുകളിൽ ബാർ തുടങ്ങുന്നതിനെ അന്നും എതിർത്തു, ഇന്നും അതേ നിലപാട്: തിരുവഞ്ചൂർ രാധാകൃഷ്ണൻ
by news_desk1by news_desk1കോട്ടയം: ഐടി ഹബ്ബുകളിൽ ബാർ തുടങ്ങാനുള്ള നീക്കത്തെ മുൻ സർക്കാരിന്റെ കാലത്തും എതിർത്തിരുന്നുവെന്നും ഇന്നും എന്നും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജക്ട് കമ്മിറ്റി അംഗമായിരുന്ന താൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടും, …
-
Top Stories
വീര്യം കുറഞ്ഞ മദ്യ നികുതിയിളവിൽ യൂടേൺ; അന്തിമ തീരുമാനം യുഡിഎഫിന് വിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ യൂടേൺ. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി. തീരുമാനിച്ചിരിക്കുന്നത് നികുതി ഘടന മാത്രമാണെന്നും, വീര്യം കുറഞ്ഞ …
-
Kerala
മദ്യനയത്തിൽ ഇതുവരെ തീരുമാനമില്ല; നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനന വിഷയത്തിലും കോൺഗ്രസിനകത്ത് അതൃപ്തി ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റുമായി ബന്ധപ്പെട്ട രഹസ്യ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി സംബന്ധിച്ച തീരുമാനം എക്സൈസ് മന്ത്രി അറിഞ്ഞില്ലെന്ന …
-
Top Stories
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; പ്രതിഷേധവുമായി എക്സൈസ് മന്ത്രി എം. ലിജു, മുഖ്യമന്ത്രിയെ കാണും
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. വകുപ്പ് മന്ത്രി അറിയാതെയാണ് തീരുമാനം എടുത്തതെന്ന സാഹചര്യത്തിൽ പ്രതിഷേധം അറിയിക്കാനാണ് കൂടിക്കാഴ്ച. നിയമസഭയിൽ ബജറ്റിന്മേലുള്ള ചർച്ച …
-
Kerala
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; ‘എത്ര കിട്ടി’ എന്ന് വി.ഡി സതീശൻ പറയണമെന്ന് എം ബി രാജേഷ്, സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണം
by news_desk1by news_desk1പാലക്കാട്/തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ വിമർശനം. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകി മദ്യം …
