ആലപ്പുഴ: ഹരിപ്പാട്ടേക്ക് പോകാൻ കെഎസ്ആർടിസി ബസിൽ ടിക്കറ്റെടുത്ത ബികോം ഒന്നാം വർഷ വിദ്യാർഥിനിയെ രാത്രി ആലപ്പുഴയിൽ ഇറക്കിവിട്ടതായി പരാതി. ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ യാത്രാസൗകര്യം ഒരുക്കിയില്ലെന്നും വിദ്യാർഥിനിക്ക് രണ്ടുമണിക്കൂറോളം ബസ് സ്റ്റാൻഡിൽ കാത്തിരിക്കേണ്ടിവന്നെന്നും കുടുംബം ആരോപിക്കുന്നു. നവംബർ ഏഴിന് രാത്രി 8.30-ഓടെ …
Tag:
