തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണെന്നും അദ്ദേഹത്തെ ‘തട്ടിപ്പുകാരൻ’ എന്ന് വിളിക്കാൻ മടിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിമർശനത്തിന് മറുപടിയായാണ് …
#Politics
-
-
Kerala
ബെവ്കോയേക്കാൾ കൂടുതൽ മദ്യം കൈവശം’; ആന്റോ അഗസ്റ്റിനെതിരെ കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമായി കാണേണ്ടതില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ബെവ്കോയേക്കാൾ കൂടുതൽ മദ്യം ആന്റോ അഗസ്റ്റിന്റെ കൈവശമുണ്ടായിരുന്നുവെന്നും മാധ്യമപ്രവർത്തനം തട്ടിപ്പുകൾ മറയ്ക്കാനുള്ള മറയാകരുതെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. നിയമം നിയമത്തിന്റെ വഴിക്ക് …
-
Top Stories
‘പ്രധാന തെളിവാണെങ്കിൽ ഇങ്ങനെ പുറത്തുവിടുമോ? ഈ ദിവസം തന്നെ എന്തിന്?’; ഇ.ഡിക്കെതിരെ മുഹമ്മദ് റിയാസ്
by news_desk1by news_desk1കോഴിക്കോട്: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ബോധപൂർവം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രധാന തെളിവുകളായി കാണുന്ന വിവരങ്ങളാണെങ്കിൽ ഇ.ഡി. അവ ഇത്തരത്തിൽ പുറത്തുവിടുമോയെന്നും റിയാസ് …
-
Top Stories
പ്രതിപക്ഷ ഉപനേതൃപദവി തർക്കം: ‘പിണറായിയുമായി ചർച്ചയില്ല, ആദ്യം രേഖാമൂലം മറുപടി വേണം’; നിലപാട് കടുപ്പിച്ച് സിപിഐ
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽഡിഎഫിൽ തർക്കം മുറുകുന്നതിനിടെ, വിഷയത്തിൽ പിണറായി വിജയനുമായി ചർച്ചയ്ക്ക് ഇരിക്കില്ലെന്ന നിലപാട് വ്യക്തമാക്കി സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായോ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനുമായോ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ …
-
International
ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനിലും ‘കോക്രോച്ച് പാർട്ടി’; അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ പുതിയ യുവജന കൂട്ടായ്മ
by news_desk1by news_desk1നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഇന്ത്യയിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനത പാർട്ടി’ (CJP) നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ പാകിസ്ഥാനിലും സമാനമായ ഒരു യുവജന കൂട്ടായ്മ രൂപംകൊണ്ടതായി റിപ്പോർട്ടുകൾ. ‘കോക്രോച്ച് പാർട്ടി പാകിസ്ഥാൻ’ (CPP) എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഈ കൂട്ടായ്മ, …
-
National
‘പെൺമക്കളുടെ വസ്ത്രം പോലും കീറുമോ?’; വിദ്യാർഥി പ്രതിഷേധത്തിലെ പൊലീസ് നടപടിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
by news_desk1by news_desk1ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിക്കെതിരെ പാർലമെന്റിൽ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ അഖിലേഷ്, വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ …
-
Top StoriesNational
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം; പൊലീസ് ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്ക്
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നടന്ന പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. മൂക്കിനാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടുകൾ. രക്തമൊലിപ്പിച്ച മുഖവുമായി പൊലീസ് വാഹനത്തിൽ …
-
National
‘152 ചോദ്യപേപ്പർ ചോർന്നിട്ടും നടപടിയില്ല’; മോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയെന്ന് രാഹുൽ ഗാന്ധി
by news_desk1by news_desk1ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നീറ്റ് ഉൾപ്പെടെ …
-
National
19 വർഷത്തിന് ശേഷം ബംഗാളിൽ പൊതുപരിപാടിയിൽ തസ്ലിമ നസ്രീൻ; സ്വാഗതം ചെയ്ത് ബിജെപി, വിമർശനവുമായി തൃണമൂൽ കോൺഗ്രസ്
by news_desk1by news_desk1ദില്ലി: 19 വർഷത്തിന് ശേഷം പശ്ചിമ ബംഗാളിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി എഴുത്തുകാരി തസ്ലിമ നസ്രീൻ. ഓഗസ്റ്റ് 1-ന് രബീന്ദ്ര സദനിൽ നടക്കുന്ന ചടങ്ങിലാണ് തസ്ലിമ പങ്കെടുക്കുന്നത്. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും. തസ്ലിമ നസ്രീന്റെ പങ്കാളിത്തത്തെ …
