തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും. സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം നികത്തുന്നതിനുള്ള ശുപാർശകളും റിപ്പോർട്ടിലുണ്ടാകും. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. …
#PriyadarshiniScheme
-
-
Kerala
‘പ്രിയദർശിനി’ക്കെതിരെ സ്വകാര്യ ബസുടമകളുടെ പ്രതിഷേധം; ‘ബെസ്റ്റ് വേ’ ബസിൽ ഇന്ന് പുരുഷന്മാർക്ക് സൗജന്യ യാത്ര
by news_desk1by news_desk1അങ്കമാലി: സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി സ്വകാര്യ ബസുടമകൾ. അങ്കമാലി–കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബെസ്റ്റ് വേ’ സ്വകാര്യ ബസിൽ ഇന്ന് വിദ്യാർത്ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ഒഴികെയുള്ള പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്ര ഒരുക്കിയിരിക്കുകയാണ്. പ്രതിഷേധത്തിന്റെ …
-
Top Stories
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വിലയിരുത്താൻ വിദഗ്ധ സമിതി; സ്വകാര്യ ബസ് ഉടമകളുമായി 13ന് സർക്കാർ ചർച്ച
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കും. പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധികളും സാമ്പത്തിക നഷ്ടവും ഉൾപ്പെടെ സമിതി വിശദമായി പഠിക്കും. ഇതുമായി ബന്ധപ്പെട്ട …
-
Kerala
പ്രിയദര്‍ശിനി പദ്ധതിയില്‍ ദിനംപ്രതി 2.5 കോടി രൂപ നഷ്ടം; സ്വകാര്യ ബസുകളിലും സൗജന്യ യാത്ര പരിഗണിക്കുമെന്ന് മന്ത്രി സി പി ജോണ്‍
by news_desk1by news_desk1ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ച പ്രിയദര്‍ശിനി പദ്ധതിയിലൂടെ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. ഒരു കിലോമീറ്ററിന് സര്‍ക്കാര്‍ 55 രൂപ വീതം നല്കിയാല് സ്ത്രീകള്‍ക്ക് സൗജന്യ …
-
Top Stories
പ്രിയദര്‍ശിനി പദ്ധതി തുടരും; സൗജന്യ യാത്രക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയത്. കഴിഞ്ഞ ദിവസം പരിഗണിച്ച ഹര്‍ജിയില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. …
-
Top Stories
‘സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടേ’; പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്ന ഹര്‍ജിക്കാരന്റെ വാദത്തോട്, സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടേയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി …
-
Kerala
സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷേ ബസില്ല; ഓർഡിനറി സർവീസുകൾ കുറഞ്ഞതോടെ ദുരിതത്തിലായി യാത്രക്കാർ
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്ക് തിരിച്ചടിയായി കെഎസ്ആർടിസി ഓർഡിനറി സർവീസുകളുടെ കുറവ്. പല റൂട്ടുകളിലും ആവശ്യത്തിന് ഓർഡിനറി ബസുകൾ ഇല്ലാത്തതിനാൽ സ്ത്രീ യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ചില റൂട്ടുകളിൽ ആവശ്യത്തിലധികം ഓർഡിനറി സർവീസുകൾ ഉണ്ടായിരിക്കുമ്പോൾ, മറ്റ് ചില …
-
Kerala
സൗജന്യ യാത്രയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി; ‘പുരുഷന്മാരെ ഒഴിവാക്കുന്നത് സമത്വത്തിന് വിരുദ്ധം’
by news_desk1by news_desk1കൊച്ചി: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ മാത്രം യാത്രാസൗജന്യം നൽകുന്നത് വിവേചനപരമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹർജി സമർപ്പിച്ചത്. സാമ്പത്തിക സ്ഥിതി …
-
Kerala
പ്രിയദർശിനി ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി കണ്ണൂർ മേയർ, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി
by news_desk1by news_desk1കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മേയർ പരാതി നൽകി. സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ അഭിമാന പദ്ധതിയായിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന …
-
Kerala
സീറോ ടിക്കറ്റിൽ സുരക്ഷിത യാത്ര; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിൽ സന്തോഷം പങ്കുവെച്ച് വനിതാ യാത്രക്കാർ
by news_desk1by news_desk1തൃശൂർ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായതോടെ സന്തോഷം പങ്കുവെച്ച് വനിതാ യാത്രക്കാർ. പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെ ലഭിച്ച സീറോ ടിക്കറ്റുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. തൃശ്ശൂരിൽ നിന്ന് പാലക്കാട് വടക്കഞ്ചേരിയിലേക്ക് …
