കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ ആരോപണവിധേയനായ വ്യവസായി റസാഖ് റൊട്ടാനയ്ക്കെതിരെ നടപടിയുമായി മുസ്ലിം ലീഗ്. പാർട്ടിയിൽനിന്നും കെഎംസിസി ഉൾപ്പെടെയുള്ള എല്ലാ പോഷക സംഘടനകളിൽനിന്നും റസാഖിനെ പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന …
Tag:
