തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച …
#taniniram
-
-
Sports
ചരിത്രനേട്ടവുമായി ദീപ്തി ശർമ; തായ്ലൻഡിനെതിരെ ഇന്ത്യക്ക് 94 റൺസിന്റെ കൂറ്റൻ ജയം
by news_desk1by news_desk1വനിതാ ഏഷ്യാകപ്പിൽ തായ്ലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് 94 റൺസിന്റെ കൂറ്റൻ ജയം. വിജയത്തിനിടെ ചരിത്രപരമായ ബൗളിങ് പ്രകടനവുമായി ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ റെക്കോർഡ് പുസ്തകങ്ങളിൽ ഇടം നേടി. വനിതാ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളർ …
-
Kerala
ചർച്ചകൾ ഏകപക്ഷീയമാകില്ല; സിപിഐഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ
by news_desk1by news_desk1തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒമ്പത് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന തിരുത്തൽ പ്രക്രിയയെ സംബന്ധിച്ച് നിർണായകമായ യോഗമാണ് സെപ്റ്റംബർ 13, 14, 15 തീയതികളിൽ ചേരുന്നത്. വിശാല സംസ്ഥാന …
-
Top Stories
പശ്ചിമേഷ്യയിൽ വീണ്ടും വൻ യുദ്ധഭീതി: യു.എസ് ആക്രമണത്തിന് തിരിച്ചടി നൽകി ഇറാൻ; ജോർദ്ദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷം
by news_deskby news_deskതെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും ഭീതി പടർത്തി യു.എസ്-ഇറാൻ പോരാട്ടം രൂക്ഷമാകുന്നു. ഇറാനിൽ അമേരിക്ക നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെ, ജോർദ്ദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി തിരിച്ചടിച്ച് ഇറാൻ. ഇതോടെ മേഖലയിൽ വീണ്ടും പൂർണ്ണമായ യുദ്ധ സാഹചര്യമാണ് …
-
Kerala
കൊച്ചി മെട്രോയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബെഹ്റയുടെ വിടവാങ്ങൽ; ഇനി താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക്
by news_desk1by news_desk1കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ലോകനാഥ് ബെഹ്റ പടിയിറങ്ങി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താനായതും രാജ്യത്തെ ആദ്യ വാട്ടർ മെട്രോ വിജയകരമായി നടപ്പാക്കിയതും ടിക്കറ്റ് എടുക്കൽ കൂടുതൽ ലളിതമാക്കിയതും …
-
Kerala
‘സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം’; പൊതുവേദിയിൽ ഇറങ്ങിയാൽ നാശമെന്ന് കാന്തപുരം
by news_desk1by news_desk1കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നും പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഖുറാൻ പഠിപ്പിക്കുന്നത് ഇതാണെന്നും, എതിർപ്പുകളെ ഭയന്ന് ഇത്തരം കാര്യങ്ങൾ പറയുന്നതിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന …
-
Kerala
ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചിൽ മേലുകര, ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ജേതാക്കൾ
by news_desk1by news_desk1പത്തനംതിട്ട: ആചാരപ്പെരുമയിൽ നടന്ന ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. എ ബാച്ചിൽ മേലുകര തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ഹാട്രിക് വിജയം നേടി. മേലുകര 4.33.029 …
-
National
‘സമാധാനം, പുരോഗതി, സമൃദ്ധി’; ഇന്ത്യ–ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് മോദിയുടെ ‘3P’ ഫോർമുല
by news_desk1by news_desk1ദില്ലി: ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാന ശിലകൾ ‘സമാധാനം, പുരോഗതി, സമൃദ്ധി’യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മൂന്ന് ഘടകങ്ങളെ ‘3P’ എന്ന ഫോർമുലയായി വിശേഷിപ്പിച്ച അദ്ദേഹം, ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്ന പ്രധാന തത്വങ്ങളാണിവയെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി മുന്നോട്ടുവച്ച …
-
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങിന്റെ വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് സർക്കാർ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി സി …
-
Kerala
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: സർക്കാരും കെജിഎംഒഎയും സമവായത്തിൽ
by news_desk1by news_desk1കൊച്ചി: സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും തമ്മിൽ സമവായമായി. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാനും സർക്കാർ ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെജിഎംഒഎയുടെ …
