ഇടുക്കി: തൊടുപുഴയെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന നിർദേശത്തിനെതിരെ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് (ജോസഫ്) ശക്തമായ എതിർപ്പുമായി രംഗത്ത്. തൊടുപുഴയെ ഇടുക്കിയിൽ നിന്ന് മാറ്റി പുതിയ ജില്ല രൂപീകരിക്കാനുള്ള നീക്കം ഇടുക്കിയുടെ ജീവനും ആത്മാവിനും നേരെയുള്ള …
#taniniram
-
-
Kerala
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ ആക്രമണം; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം
by news_desk1by news_desk1കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനിലാണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായിരുന്നു സുനിൽ. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് സുനിലിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി …
-
International
നാസയും ഫെഡറൽ റിസർവും യുഎസ് സെനറ്റും ലക്ഷ്യം; ചൈനീസ് സൈബർ ആക്രമണ ശൃംഖല തകർത്തതായി യുഎസ്
by news_desk1by news_desk1വാഷിങ്ടൺ: നാസ, ഫെഡറൽ റിസർവ്, ഊർജ വകുപ്പ്, യുഎസ് സെനറ്റ് എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട ചൈനീസ് സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെന്ന് ആരോപിക്കുന്ന ഓൺലൈൻ അടിസ്ഥാനസൗകര്യങ്ങൾ തകർത്തതായി യുഎസ് നീതിന്യായ വകുപ്പും എഫ്.ബി.ഐയും അറിയിച്ചു. അമേരിക്കൻ സർക്കാർ ഏജൻസികളെയും നിർണായക അടിസ്ഥാനസൗകര്യങ്ങളെയും …
-
Kerala
ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന് പരാതി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
by news_desk1by news_desk1കോഴിക്കോട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഉറങ്ങുകയായിരുന്ന യാത്രക്കാരുടെയും കുട്ടിയുടെയും ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. എരവൂർ സ്വദേശി റെജിയെയാണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി എറണാകുളം–ഓഖ എക്സ്പ്രസിലാണ് …
-
Top StoriesNational
‘ഉത്തർപ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം തുടരുന്നു’; ബിജെപിക്കും ആർഎസ്എസിനുമെതിരെ രാഹുൽ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ദളിത് വിവേചനം ഇന്നും തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന് ഖാർഗെ എത്തിയ മൈതാനം ശുദ്ധികലശം നടത്തിയതായും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തിൽ പോയതിന് പിന്നാലെ ശുദ്ധീകരണ …
-
Kerala
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്ത് എക്സൈസ് കമ്മീഷണർ
by news_desk1by news_desk1കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ. പരിശോധനയിൽ അശോക് കുമാറിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ ബാർ ഉടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് …
-
Business
മുംബൈയിൽ പാൽവില കുത്തനെ ഉയരും; ലിറ്ററിന് 9 രൂപ വർധന, സെപ്റ്റംബർ 1 മുതൽ 102 രൂപ
by news_desk1by news_desk1മുംബൈ: മുംബൈ നഗരത്തിൽ പാൽവില ലിറ്ററിന് 9 രൂപ വർധിപ്പിക്കാൻ പാൽ ഉൽപാദകർ തീരുമാനിച്ചു. പുതിയ നിരക്ക് സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ നിലവിൽ 93 രൂപയായിരുന്ന ഒരു ലിറ്റർ പാലിന്റെ വില 102 രൂപയായി ഉയരും. ഉത്സവകാല …
-
Kerala
പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു; എൽഡിഎഫ്–യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി
by news_desk1by news_desk1ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം പാസായതോടെ ബിജെപി ഭരണം വീണു. എൽഡിഎഫും യുഡിഎഫും ചേർന്നാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ഏഴിനെതിരെ 12 വോട്ടുകൾക്കാണ് പാസായത്. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള …
-
Kerala
‘യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു; വിശദമായ കണക്കുകൾ പുറത്തുവിടും’; ബേപ്പൂർ തോൽവിയിൽ പി.വി. അൻവർ
by news_desk1by news_desk1കോഴിക്കോട്: ബേപ്പൂരിലെ തോൽവിയിൽ വീണ്ടും പ്രതികരണവുമായി പി.വി. അൻവർ. യുഡിഎഫ് കേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ലെന്നും ചിലയിടങ്ങളിൽ വോട്ട് ചോർച്ച ഉണ്ടായെന്നും ആരോപിച്ചാണ് അൻവറിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. ബേപ്പൂരിൽ വിജയിക്കാനായില്ലെങ്കിലും തന്റെ സ്ഥാനാർഥിത്വം മലബാറിന് ഗുണം ചെയ്തെന്നും അദ്ദേഹം അവകാശപ്പെട്ടു. …
-
National
‘ബോംബ് സ്ഫോടനം പോലെ വലിയ ശബ്ദം’; നേപ്പാളിൽ നിന്ന് രക്ഷപ്പെട്ട 21 തീർത്ഥാടകർ ചെന്നൈയിൽ, ‘ഇത് രണ്ടാം ജന്മം’
by news_desk1by news_desk1ചെന്നൈ: മിന്നൽ പ്രളയത്തിൽ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ നാട്ടിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി ചെന്നൈ വിമാനത്താവളത്തിലെത്തിയ സംഘത്തെ സംസ്ഥാന മന്ത്രിമാരായ നാരായണ സ്വാമി ആനന്തും ഡി. ശരത് കുമാറും ചേർന്ന് സ്വീകരിച്ചു. നേപ്പാളിലെ പ്രളയത്തിൽ തങ്ങൾ സഞ്ചരിച്ചിരുന്ന …
