കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എഡിഎം നടത്തിയ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് സമർപ്പിച്ചു. ജോലി സമ്മർദ്ദമോ സ്ഥലംമാറ്റമോ അല്ല ആശാലതയുടെ മരണകാരണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കഴിഞ്ഞ അഞ്ച് വർഷമായി ജീവനക്കാരി കടുത്ത …
#taniniram
-
-
Kerala
പൊലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലറുമായി ഡ്രൈവർ കടന്നു; പിന്നാലെ പോയ പൊലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി
by news_desk1by news_desk1കൊച്ചി: രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലറുമായി കടന്ന ഡ്രൈവറെ പിന്തുടർന്ന് പിടികൂടി. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് ട്രെയിലറും ഡ്രൈവർ ഭുവനേശ്വർ മിശ്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് അപകടത്തെ തുടർന്ന് തൃക്കാക്കര പൊലീസ് ട്രെയിലർ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ …
-
Kerala
‘കേരള’യിൽ അക്ഷരം ചേർക്കാൻ പാഴ്ചെലവ് വേണ്ട; പേര് മാറ്റത്തിന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ
by news_desk1by news_desk1തിരുവനന്തപുരം: ‘കേരള’ എന്നത് ‘കേരളം’ എന്ന് മാറ്റുന്നതിന്റെ പേരിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കേണ്ടതില്ലെന്ന് സർക്കാർ. നിലവിലുള്ള പേപ്പറുകളും ഫയലുകളും ഉപേക്ഷിക്കാതെ മഷി ഉപയോഗിച്ച് ആവശ്യമായ അക്ഷരം ചേർത്ത് തിരുത്താമെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്ഹ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചു. ഓഫീസ് …
-
Local
തൃശൂർ പുലിക്കളി മഹോത്സവം 2026: മത്സരഫലം പ്രഖ്യാപിച്ചു; അയ്യന്തോൾ ഓവറോൾ ചാമ്പ്യൻമാർ
by news_deskby news_deskതൃശൂർ. പുലിക്കളി സംഘം അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാം സ്ഥാനവും, ഒളരിക്കര ദേശം പുലിക്കളി സംഘം രണ്ടാം സ്ഥാനവും, യുവജനസംഘം പുലിക്കളി സമിതി, വിയ്യൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടാബ്ലോ-സമകാലികം: കാനാട്ടുകര ദേശം ഒന്നാം സ്ഥാനവും, സീതാറാം മിൽ …
-
Local
മകന്റെ വെട്ടേറ്റ് 80കാരനായ അച്ഛൻ മരിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച മകൻ പിടിയിൽ
by news_desk1by news_desk1തൃശൂർ: തൊയക്കാവിൽ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (80) ആണ് മരിച്ചത്. സംഭവത്തിൽ കുമാരന്റെ മകൻ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. കനോലി പുഴയിൽ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു കുമാരൻ. വീടിനകത്തേക്ക് കയറുന്നതിനിടെ …
-
Kerala
‘പിണറായിയുടേത് പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവന’; വി. കുഞ്ഞിക്കൃഷ്ണന്റെ മറുപടി
by news_desk1by news_desk1കണ്ണൂർ: പയ്യന്നൂർ മാത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾക്കെതിരെ പ്രതികരണവുമായി വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎ. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. കേന്ദ്ര …
-
Top Stories
പയ്യന്നൂർ തോൽവിയിൽ പാർട്ടിക്ക് തെറ്റില്ല; വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ ‘കോടാലി’: പിണറായി
by news_desk1by news_desk1കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോൽവിക്ക് കാരണം ബഹുജനങ്ങൾക്കിടയിൽ ഉണ്ടായ ആശയക്കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പാർട്ടി …
-
Kerala
നാദാപുരത്ത് മൊബൈൽ കടയിൽ വൻ കവർച്ച; ഒരു കോടി രൂപയുടെ 92 ഐഫോണുകൾ നഷ്ടമായി
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മൊബൈൽ ഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഒരു കോടി രൂപ വിലമതിക്കുന്ന 92 ഐഫോണുകളാണ് കവർന്നത്. വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ആപ്പിൾ പ്രോ മൊബൈൽ കടയിലാണ് കവർച്ച …
-
Kerala
10 കോടി രൂപയുടെ ലഹരി; 12.8 കിലോ എംഡിഎംഎയുമായി മൂന്ന് പേർ കോയമ്പത്തൂരിൽ പിടിയിൽ
by news_desk1by news_desk1മലപ്പുറം: സംസ്ഥാനത്ത് വൻ ലഹരിവേട്ട. 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളായ മൂന്ന് പേർ കോയമ്പത്തൂരിൽ പിടിയിലായി. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം …
-
Education/Career
ഐ.ഐ.എം കോഴിക്കോട് ജോലി അവസരം; അഡ്മിൻ അസോസിയേറ്റ് തസ്തികയിൽ 4 ഒഴിവുകൾ, സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം
by news_desk1by news_desk1കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം കോഴിക്കോട്) അഡ്മിൻ അസോസിയേറ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 4 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും …
