കൊച്ചി: ഓണക്കാലത്തെ വരവേൽക്കാൻ ആകർഷകമായ ഓഫറുകളുമായി ലുലു കണക്ട്. പ്രത്യേക വിലക്കിഴിവുകളും എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ഇത്തവണ ഉപഭോക്താക്കൾക്കായി ‘ഡിജിറ്റൽ സദ്യ’ എന്ന പ്രത്യേക പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ‘ഡിജിറ്റൽ സദ്യ’യുടെ ഭാഗമായി മൂന്ന് പ്രത്യേക ടെക് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. 6 ഇനം …
#taniniram
-
-
Kerala
വിവാദ പരാമർശത്തിൽ പിന്നോട്ടില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ
by news_desk1by news_desk1കൊച്ചി: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗതമന്ത്രി സിപി ജോൺ. സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, തന്റെ വാക്കുകൾ വിവാദമായതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. താൻ …
-
Top Stories
‘ബസിന് കാശില്ലെന്ന് പറയുന്നവർ കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നു’; വിവാദ പരാമർശവുമായി മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശം വിവാദമായി. ബസിന് കൂലി നൽകാൻ പണമില്ലെന്ന് പറയുന്ന ചിലർ കുട്ടികളെ ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയാണെന്ന് മന്ത്രി വിമർശിച്ചു. സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴും ഫീസ് നൽകേണ്ട സ്വകാര്യ …
-
Kerala
ശബരിമല നെയ്യ് ഇടപാട്: മിൽമയിൽ അസാധാരണ നടപടികളെന്ന് രേഖകൾ; വില സ്വയം നിശ്ചയിച്ച് ദേവസ്വം ബോർഡിന് കത്ത്
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ഇടപാടിൽ മിൽമ തിരുവനന്തപുരം യൂണിയനിൽ അസാധാരണ നടപടികൾ നടന്നതായി സൂചിപ്പിക്കുന്ന രേഖകൾ പുറത്തുവന്നു. നെയ്യിന്റെ വില സ്വയം നിശ്ചയിച്ച്, ദേവസ്വം ബോർഡിന് ഏകപക്ഷീയമായി കത്ത് നൽകിയതായാണ് പുറത്തുവന്ന വിവരങ്ങൾ. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമായതോടെയാണ് …
-
National
ഇൻഫ്ലുവൻസറുടെ ഗുരുതര ആരോപണം; സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി
by news_desk1by news_desk1ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി രംഗത്ത്. മഹാരാഷ്ട്രയിൽ വെച്ച് അഭിജീത് ദീപ്കെയുടെ നേതൃത്വത്തിൽ തനിക്കെതിരെ ക്രൂരമായ മർദനം നടന്നുവെന്നാരോപിച്ച് ഫൈസാൻ അൻസാരി ഡൽഹി …
-
Top Stories
പാണക്കാട് മണ്ണിടിച്ചിൽ: സ്ഥലം ഉടമയെ ചുറ്റിപ്പറ്റി ദുരൂഹത; ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്ന സൂചന
by news_desk1by news_desk1മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹ വിവരങ്ങൾ പുറത്തുവരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ ഉന്നത സ്വാധീനമുള്ള ഒരാളുടെ ബിനാമിയാണെന്ന സൂചനകളാണ് ഉയരുന്നത്. സ്വാധീനമുള്ള വ്യക്തിക്കായി നൗഫലിന്റെ പേരിൽ സ്ഥലം വാങ്ങിയതാണെന്നാണ് റിപ്പോർട്ടുകൾ. …
-
National
മൂന്ന് വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു’; വിവരങ്ങൾ ചോർന്നെന്ന് പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട 15-കാരിയുടെ കുടുംബം
by news_desk1by news_desk1ദില്ലി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയ 15-കാരിക്കും കുടുംബത്തിനും നേരെയുള്ള ഭീഷണികൾ തുടരുന്നതായി കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞിട്ടും ആക്രമണങ്ങൾക്കും ഭീഷണികൾക്കും അവസാനമില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. സുരക്ഷ മുൻനിർത്തി ഇതിനോടകം മൂന്ന് …
-
Top Stories
മഴ കനക്കുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. മഴ ശക്തമായ സാഹചര്യത്തിൽ 10 …
-
Kerala
ഗൂഗിൾ മാപ്പ് നോക്കി യാത്ര; വഴി തെറ്റി കാർ തോട്ടിൽ പതിച്ചു, നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു
by news_desk1by news_desk1കോതമംഗലം: ഗൂഗിൾ ലൊക്കേഷൻ പിന്തുടർന്ന് സഞ്ചരിച്ച കാർ വഴി തെറ്റി തോട്ടിൽ പതിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോതമംഗലം കീരമ്പാറയിൽ കള്ളാട് പാലത്തിന് സമീപമാണ് സംഭവം. കുറുപ്പംപടി സ്വദേശികളായ നാല് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. വടാട്ടുപാറയിൽ നിന്ന് കുറുപ്പംപടിയിലേക്ക് ഞായറാഴ്ച രാത്രി യാത്ര …
-
Kerala
സുഗതന് അനുകൂല കത്ത്; തദ്ദേശ അണ്ടർ സെക്രട്ടറി ഡോ. ചിത്രയ്ക്ക് സസ്പെൻഷൻ
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി അനുകൂല മറുപടിക്കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ സർക്കാർ നടപടി. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ …
