തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു. ഈ ദിവസങ്ങളിലെ ഓൺലൈൻ, ഒ.എം.ആർ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിയതായി പി.എസ്.സി അറിയിച്ചു. …
#taniniram
-
-
Top Stories
12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെയും അതിശക്തമായ മഴ, പി.എസ്.സി പരീക്ഷകൾ മാറ്റി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ ബാക്കിയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം തീയതിയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ. നിലവിൽ അഞ്ചാം തീയതിക്ക് പ്രത്യേക …
-
Business
കൃത്രിമ രുചിക്കൂട്ട് കണ്ടെത്തി; ഓൾഡ് മങ്ക്, റോയൽ ചലഞ്ച് ഉൾപ്പെടെ ചില മദ്യ വകഭേദങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ വിലക്ക്
by news_desk1by news_desk1ന്യൂഡൽഹി: പ്രമുഖ മദ്യ ബ്രാൻഡുകളായ ഓൾഡ് മങ്ക്, റോയൽ ചലഞ്ച്, ബാഗ് പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ എന്നിവയുടെ ചില വകഭേദങ്ങളുടെ വിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ലാബ് പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേർത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് …
-
Education/Career
നഴ്സിങ് ട്യൂട്ടർ തസ്തികയിൽ ഒഴിവുകൾ; ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ നഴ്സിങ് ട്യൂട്ടർ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് ഓപ്പൺ വിഭാഗത്തിനും മറ്റൊന്ന് പട്ടികജാതി (എസ്.സി.) വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. എസ്.സി. വിഭാഗത്തിൽ യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലാത്ത പക്ഷം …
-
Kerala
ശബരിമല നെയ്യ് വിവാദം: ഗുണനിലവാര വീഴ്ച ഔദ്യോഗികമായി അറിയിച്ചിട്ടില്ല; വിശദീകരണവുമായി മിൽമ ചെയർമാൻ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും, ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മിൽമയുടെ നെയ്യ് വേണ്ടെന്ന് …
-
National
‘അവസാനത്തിന്റെ ആരംഭം’; ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി തിരിച്ചടിക്ക് പിന്നാലെ ഡെറക് ഒബ്രിയാന്റെ വിമർശനം
by news_desk1by news_desk1കൊൽക്കത്ത: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടിക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ ഡെറക് ഒബ്രിയാൻ. ബങ്കിപ്പൂരിലെ ഫലം ബിജെപിയുടെ “അവസാനത്തിന്റെ ആരംഭം” ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബിജെപിയുടെ സിറ്റിങ് …
-
Top Stories
ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി വിദഗ്ധ സമിതി തള്ളി; രാജ്യസഭയിൽ വെളിപ്പെടുത്തി അശ്വിനി വൈഷ്ണവ്
by news_desk1by news_desk1ന്യൂഡൽഹി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. സിപിഐ(എം) എംപി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി …
-
National
‘അമ്മയ്ക്കൊപ്പം പോകാൻ താൽപര്യമില്ല’; എട്ടുവയസ്സുകാരന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി
by news_desk1by news_desk1റായ്പൂർ: രണ്ടാനമ്മയിൽ നിന്ന് കുട്ടിക്ക് പീഡനമോ വിവേചനമോ നേരിടുമെന്ന അമ്മയുടെ ആരോപണം തള്ളി, എട്ടുവയസ്സുകാരനായ മകന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി. അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് താമസിക്കാൻ താൽപര്യമെന്നും അവർ തന്നെ നന്നായി പരിചരിക്കുന്നുണ്ടെന്നും കുട്ടി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ …
-
Entertainment
ട്രെയിലർ ഷെയർ ചെയ്ത് സ്വർണം നേടാം; ‘ജി.ഡി.എൻ’ ടീമിന്റെ പ്രത്യേക മത്സരം, ഒന്നാം സമ്മാനം 10 ഗ്രാം സ്വർണം
by news_desk1by news_desk1ആർ. മാധവൻ നായകനാകുന്ന ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7ന് തിയറ്ററുകളിലെത്താനിരിക്കെ, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പ്രത്യേക മത്സരം പ്രഖ്യാപിച്ചു. നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് ട്രെയിലർ കാണുകയും അത് ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക് സ്വർണനാണയങ്ങൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. …
-
Kerala
എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റം; ‘ആരോപണം നേരിടുന്നയാൾക്ക് ഇത്ര തിടുക്കം എന്തിന്?’ ഹൈക്കോടതിയുടെ കടുത്ത വിമർശനം
by news_desk1by news_desk1കൊച്ചി: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് നൽകിയ സ്ഥാനക്കയറ്റത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്നും, ഹർജി പരിഗണനയിലിരിക്കെ സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തതെന്തിനാണെന്നും കോടതി ചോദിച്ചു. സ്ഥാനക്കയറ്റം നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് …
