തൃശൂർ: ക്ഷേത്രത്തിൽ തൊഴാനെത്തിയ പതിനെട്ടുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹത്ത് കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിൽ ക്ഷേത്ര പൂജാരിക്ക് നാല് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാറാണ് …
#taniniram
-
-
Kerala
റിമാൻഡ് ചെയ്യുമെന്ന് അറിയിച്ചതോടെ കോടതിയിൽ നിന്ന് ഇറങ്ങിയോടി പോക്സോ കേസ് പ്രതി
by news_desk1by news_desk1തിരുവനന്തപുരം: പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ ഹാജരായതിന് പിന്നാലെ റിമാൻഡ് ചെയ്യുമെന്ന് അറിയിച്ചതോടെ കോടതിയിൽ നിന്ന് ഇറങ്ങിയോടി. നെടുമങ്ങാട് ഹരിശിപ്പറമ്പ് സ്വദേശി നിതിൻ രാജ് (31) ആണ് നെടുമങ്ങാട് പോക്സോ കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്. 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർ …
-
Kerala
ഇടുക്കി എൻജിനീയറിങ് കോളേജിൽ വീണ്ടും കെഎസ്യു കൊടിമരം; എസ്എഫ്ഐ പ്രതിഷേധം, സംഘർഷസാധ്യതയിൽ ചർച്ച
by news_desk1by news_desk1ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളേജിൽ വീണ്ടും കെഎസ്യു കൊടിമരം സ്ഥാപിച്ചു. 2022 ജനുവരി 10-ന് എൻജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കെഎസ്യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. അതിന് ശേഷമാണ് വീണ്ടും കോളേജ് ക്യാമ്പസിൽ …
-
WORLD CUP 26Sports
മറഡോണ പോലും ഭയന്ന പ്രതിരോധ കോട്ട; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
by news_deskby news_deskറോം: ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. മിലാനിൽ വെച്ച് രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തന്റെ പ്രൊഫഷണൽ കരിയറിലുടനീളം ഒരൊറ്റ ക്ലബ്ബിന് വേണ്ടി മാത്രം പന്തുതെന്ന ‘വൺ ക്ലബ്ബ് മാൻ’ എന്ന …
-
Education/Career
കൊച്ചിൻ ഷിപ്പ്യാർഡിൽ എൻവയോൺമെന്റ് മേഖലയിൽ ഒഴിവുകൾ, പ്രതിമാസം ₹1.25 ലക്ഷം വരെ ശമ്പളം
by news_desk1by news_desk1കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ (ഡിഫൻസ്–ബിസിനസ് എക്സ്പാൻഷൻസ്), മാനേജർ (എൻവയോൺമെന്റ്), എക്സിക്യൂട്ടീവ് ട്രെയിനി (എൻവയോൺമെന്റ്) എന്നീ തസ്തികകളിലായി ആകെ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 …
-
Business
ഭരണമാറ്റത്തിന്റെ പ്രതിഫലനം ഖാദി വിപണിയിലും; നാല് മാസത്തിൽ വിൽപ്പന 30 ശതമാനം ഉയർന്നു
by news_desk1by news_desk1കൊച്ചി: കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് ഖാദി വിൽപ്പനയിൽ ശ്രദ്ധേയമായ വർധന. 2025 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് 2026-ലെ ഇതേ മാസങ്ങളിൽ ഖാദി ഉൽപ്പന്നങ്ങളുടെ വിൽപ്പന ഏകദേശം 30 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കോഴിക്കോട് മിഠായി …
-
Kerala
നിപാ രോഗിക്ക് ആശ്വാസം; രണ്ട് പരിശോധനാഫലവും നെഗറ്റീവ്, ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി
by news_desk1by news_desk1കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 43-കാരനായ രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി. രണ്ട് തവണ നടത്തിയ പരിശോധനകളിലും ഫലം നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. ഫറോക്ക് സ്വദേശിയായ രോഗി …
-
Kerala
രാജീവ് ചന്ദ്രശേഖറിന്റെ വിജയം റദ്ദാക്കണമെന്ന് ഹർജി; വരുമാനവും സ്വത്തുവിവരവും മറച്ചുവെച്ചെന്ന് ശബരിനാഥൻ, ഹൈക്കോടതിയിൽ നിയമപോരാട്ടം
by news_desk1by news_desk1തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ശബരിനാഥൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുവിവരവും വരുമാന വിവരങ്ങളും മറച്ചുവെച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ബെംഗളൂരുവിലെ ഏകദേശം 200 കോടി രൂപയുടെ ആസ്തി …
-
International
ആറ് മിനിറ്റോളം പകൽ ഇരുട്ടിലാഴ്ത്തുന്ന അപൂർവ പ്രതിഭാസം; 75 വർഷത്തിന് ശേഷം സൗദിയിൽ പൂർണ സൂര്യഗ്രഹണം
by news_desk1by news_desk1റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും അപൂർവവും ദൈർഘ്യമേറിയതുമായ പൂർണ സൂര്യഗ്രഹണത്തിന് വേദിയൊരുങ്ങുന്നു. 2027 ഓഗസ്റ്റ് 2-ന് ഉച്ചയോടെ ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആറ് മിനിറ്റോളം പകൽ രാത്രിക്ക് സമാനമായ അന്തരീക്ഷം അനുഭവപ്പെടും. …
-
Entertainment
കുഞ്ചാക്കോ ബോബനും ലിജോമോളും വിസ്മയിപ്പിക്കുന്നു; പതിയെ മനസ്സിലേക്ക് ഇറങ്ങുന്ന സ്ലോ-ബേൺ ത്രില്ലർ ‘ഉന്മാദം’
by news_desk1by news_desk1മലയാളത്തിൽ പൊലീസ് കഥകളും തിരക്കഥാകൃത്ത് ഷാഹി കബീറും ഒന്നിക്കുമ്പോൾ വീണ്ടും ശ്രദ്ധേയമായൊരു സിനിമാനുഭവമാണ് ‘ഉന്മാദം’ സമ്മാനിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം ഒരു സാധാരണ അന്വേഷണകഥയിൽ ഒതുങ്ങുന്നില്ല. മനുഷ്യരുടെ മാനസികാവസ്ഥയും വിശ്വാസവും അന്ധവിശ്വാസവും ചേർത്തിണക്കുന്ന ഒരു …
