അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 25 ജീവനക്കാരാണ് രാജി നൽകിയത്. ഡ്യൂട്ടി സമയം വർധിപ്പിച്ചതും വേതനം വെട്ടിക്കുറച്ചതുമടക്കമുള്ള കാരണങ്ങളാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ജീവനക്കാരെ …
#TempleNews
-
-
Kerala
ശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ വിലയിരുത്തി, എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഓരോ ദിവസം എത്ര ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീർഥാടനത്തിന് മുന്നോടിയായി ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം …
-
National
ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണം; ദിവസങ്ങൾ മുമ്പ് CCTV ക്യാമറകൾ മാറ്റി, ദുരൂഹത ശക്തം
by news_desk1by news_desk1ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണത്തിനിടെ സിസിടിവി ക്യാമറകൾ മാറ്റിസ്ഥാപിച്ചതിൽ ദുരൂഹത ഉയരുന്നു. മോഷണാരോപണം പുറത്തുവരുന്നതിന് ദിവസങ്ങൾ മുമ്പാണ് ക്ഷേത്രത്തിലെ ക്യാമറകൾ മാറ്റിയതെന്നാണ് വിവരം. എന്നാൽ, ക്യാമറകൾ മാറ്റിയത് പതിവ് നടപടിക്രമത്തിന്റെ ഭാഗമാണെന്നാണ് ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (BKTC) …
-
National
അയോധ്യയ്ക്ക് പിന്നാലെ ബദ്രീനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള വിവാദം; ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്
by news_desk1by news_desk1ഡെറാഡൂൺ: അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ ബദ്രീനാഥ് ക്ഷേത്രത്തിലും സംഭാവനയായി ലഭിച്ച പണം അപഹരിച്ചെന്ന ആരോപണം ഉയർന്നു. സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ ബദ്രീനാഥ്-കേദാർനാഥ് ക്ഷേത്രസമിതി (BKTC) ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഭൈരവ് സേന എന്ന സംഘടനയാണ് ബദ്രീനാഥ് ക്ഷേത്രത്തിൽ …
-
Kerala
ഏഴരപ്പൊന്നാനയിലെ സ്വർണശുദ്ധി പരിശോധിക്കണം; ഹൈക്കോടതി നിർദേശം, ഭക്തന്റെ പരാതിയിൽ നടപടി
by news_desk1by news_desk1കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്കാണ് പരിശോധന നടത്താൻ കോടതി നിർദേശിച്ചത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചെന്ന …
-
Kerala
ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണാഭരണങ്ങൾ കാണാതായി; ഒത്തുതീർപ്പിന് ശ്രമം നടന്നതിനിടെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
by news_desk1by news_desk1കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ 20 പവനിലേറെ തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നിയമനടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബാലുശ്ശേരി …

