തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 23 മുതൽ 25 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഓഗസ്റ്റ് 23-ന് നാല് …
#TrendingNews
-
-
Top Stories
‘കള്ളൻ വിജയൻ’ ലേഖന വിവാദം: ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു
by news_deskby news_deskതിരുവനന്തപുരം: വലിയ രാഷ്ട്രീയ-മാധ്യമ വിവാദങ്ങൾക്ക് വഴിതുറന്ന ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിന് പിന്നാലെ പാർട്ടി പത്രമായ ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവധി ശേഷിക്കെയാണ് അജയന്റെ അപ്രതീക്ഷിത രാജി. ഒന്നുകിൽ രാജിവെക്കുക, അല്ലെങ്കിൽ …
-
Kerala
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; ഉത്തരവ് നൽകി ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, വിയ്യൂർ ജയിലിലേക്ക് മാറ്റും
by news_deskby news_deskകണ്ണൂർ: ക്രിമിനൽ കേസ് പ്രതിയും കാരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതിയുമായ അർജുൻ ആയങ്കിക്കെതിരെ കേരള വിരുദ്ധ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ – KAAPA) ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച അടിയന്തര ശുപാർശ അംഗീകരിച്ചാണ് ജില്ലാ …
-
Kerala
തീരങ്ങളിൽ കള്ളക്കടൽ ഭീതി, റെഡ് അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്, ശക്തമായ കാറ്റിന് സാധ്യത
by news_deskby news_deskതിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ശക്തമായ ‘കള്ളക്കടൽ’ പ്രഭാവത്തിന് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടൽ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന മുന്നറിയിപ്പ് …
-
Top Stories
ഓണത്തിന് മുൻപ് ആശ്വാസ തുകയെത്തും; മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ആനുകൂല്യ പട്ടിക കൈമാറാൻ നിർദ്ദേശം
by news_deskby news_deskതിരുവനന്തപുരം: ട്രോളിങ് നിരോധനവും വറുതിയും മൂലം ദുരിതത്തിലായ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസ വാർത്ത. പഞ്ഞമാസ സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യ തുക ഓണത്തിന് മുൻപായി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യോഗ്യരായ ഗുണഭോക്താക്കളുടെ പട്ടിക അടിയന്തരമായി …
-
Kerala
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ
by news_deskby news_deskകൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ കോഴിക്കോട് സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ജാമ്യം ലഭിക്കാവുന്ന …
-
Local
പുലിക്കളി തൃശൂരിന്റെ ഹൃദയതാളം; വി.കെ. ശ്രീരാമന്റെ അധിക്ഷേപം നാടിന്റെ വികാരത്തിന് നേരെയുള്ള വെല്ലുവിളി:കെ കേശവദാസ്
by news_desk3by news_desk3തൃശൂർ: ഇരുന്നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള തൃശൂരിന്റെ തനത് ജനകീയ കലാരൂപമായ പുലിക്കളിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട നടൻ വി.കെ. ശ്രീരാമനെതിരെ അതിശക്തമായ പ്രതിഷേധവുമായി സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി ജനറൽ സെക്രട്ടറി. തൃശൂരിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായ …
-
Kerala
സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കാൻ നടപടികൾ ശക്തമാക്കും: മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.നിലവിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ഇത്തരം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഇവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശം നൽകുമെന്നും …
-
Sports
ശ്രീലങ്കയ്ക്കെതിരെ മിന്നുന്ന ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി ഇന്ത്യ
by news_desk3by news_desk3ഗാലെ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 165 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ഭാരതം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തിയതോടെ, ഈ സീസണിലെ പത്ത് മത്സരങ്ങളിൽ നിന്ന് അഞ്ചാം …
-
Sports
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി റിഷഭ് പന്ത്; അതിവേഗം 100 സിക്സറുകൾ തികയ്ക്കുന്ന താരം
by news_desk3by news_desk3ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന നാലാമത്തെ പുരുഷ താരമെന്ന അപൂർവ്വ നേട്ടത്തിനൊപ്പം, ഈ നാഴികക്കല്ല് ഏറ്റവും വേഗത്തിൽ പിന്നിടുന്ന ബാറ്ററെന്ന …
